Advertise with us

കനത്ത മഴയും റെഡ് അലർട്ടും; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും...

Jul 7, 2026, 1:26 pm GMT+0000
കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്‌ലിയ എം.എൽ.എ സന്ദർശിച്ചു

കൂത്താളി: കാലപ്പഴക്കം മൂലം സ്ലാബ് പൊട്ടിവീണ് അപകടമുണ്ടായ കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്‌ലിയ എം.എൽ.എ സന്ദർശിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ യോഗത്തിൽ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം...

Jul 7, 2026, 3:25 am GMT+0000
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി

വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കാൻ മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ...

Jul 7, 2026, 11:15 am GMT+0000
നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹിണി ആഘോഷവും; ഫണ്ട് സമാഹരണത്തിന് തുടക്കമായി

പള്ളിക്കര: നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, അഷ്ടമിരോഹിണി ആഘോഷം എന്നിവയുടെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ഫണ്ട് സമാഹരണത്തിന്റെ ആദ്യസംഭാവന ശ്രീ. രൂപേഷ് കുമാർ തിക്കോടിയിൽ നിന്ന് ക്ഷേത്രം പ്രസിഡന്റ്...

Jul 7, 2026, 11:41 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 8 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 4.00 Pm to 6.00 Pm 2.എല്ലുരോഗ വിഭാഗം ഡോ. റിജു കെ പി 10:30 Am to 1:30 Pm 3.ശിശുരോഗ വിഭാഗം ഡോ...

Jul 7, 2026, 1:38 pm GMT+0000
​ചിങ്ങപുരം സി.കെ.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം

ചിങ്ങപുരം: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി. നിർവ്വഹിച്ചു. ചടങ്ങിൽ...

Jul 7, 2026, 3:52 am GMT+0000
വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്...

Jul 7, 2026, 4:39 am GMT+0000
പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പൂനൂർ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന്സ രാവിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ​അപകടം നടന്ന കാവുള്ളപറമ്പ്...

Jul 7, 2026, 5:49 am GMT+0000
കേന്ദ്രസർക്കാർ ജീവനക്കാരനായ 56കാരൻ, പേരകുട്ടികൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ചു; 42 വർഷം കഠിന തടവ്

കോഴിക്കോട്: പേരക്കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ 42 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് കൂത്താളിയിലെ ജില്ലാകൃഷി ഫാമിലെ ജീവനക്കാരൻ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ(56) യാണ്...

Jul 7, 2026, 10:28 am GMT+0000
പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. നിലമ്പൂർ വടപുറം സ്വദേശി ദീപക് ആണ് വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ മാനസിക വിഷമത്തിൽ ആണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി...

Jul 7, 2026, 10:32 am GMT+0000
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്....

Jul 7, 2026, 10:11 am GMT+0000
മൂരാട് വീടിനോട് ചേർന്നുള്ള കിണറും കുളിമുറിയും പൂർണ്ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു

മൂരാട്: കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള കിണറും കുളിമുറിയും പൂർണ്ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു. മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ കുഞ്ഞപ്പയുടെ വീട്ടുവളപ്പിലാണ് സംഭവം. കിണറും കുളിമുറിയും നിന്നിരുന്ന സ്ഥാനത്ത് നിലവിൽ...

Jul 7, 2026, 11:31 am GMT+0000