ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിര അരങ്ങേറി

news image
Feb 2, 2023, 2:40 am GMT+0000 payyolionline.in

പയ്യോളി  : ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിര തിരുസന്നിധിയിൽ അരങ്ങേറി.വിദഗ്ധരായ നൃത്താധ്യാപകരുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നൂറിലധികം പേർ തിരുവാതിരയിൽ അണിനിരന്നു.ഉൽസവത്തോടനുബന്ധിച്ചു നിരവധി കലാസാംസ്കാരിക പരിപാടികൾ ക്ഷേത്ര സന്നിധിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലുംആദ്യമായാണ് പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ഇങ്ങനെയൊരു പരിപാടി അവതരിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe