-->

Local News

Death

മല്ലിക കൊയിലാണ്ടി
മുജീബ് പയ്യോളി അങ്ങാടി
അയനിക്കാട് ഉമ്മർ കോയ
ഹംസ പയ്യോളി
ഗംഗാധരൻ പയ്യോളി
ചന്ദ്രി പയ്യോളി
ശ്രീന മൂരാട്
ശാരദ ഇരിങ്ങൽ

TRENDING NEWS

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മരിച്ചു

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ...

Apr 7, 2025, 10:54 am GMT+0000
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; ഫയർഫോഴ്സ് എത്തി താഴെ ഇറക്കി

കാസർകോട്: പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് അയൽവാസിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി. കിനാലൂർ കാട്ടിപ്പൊയിൽ ഉമ്മച്ചിപള്ളത്തെ ശ്രീധരൻ എന്നയാളാണ് ഞായറാഴ്ച ഉച്ചയോടെ...

Apr 7, 2025, 8:23 am GMT+0000
പോക്സോ കേസ്; നാ​ദാ​പു​രത്തെ എ.ഇ.ഒക്കും അധ്യാപകർക്കുമെതിരെ നടപടിയെടുക്കാൻ ഉത്തരവ്

നാ​ദാ​പു​രം: ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന പോ​ക്സോ കേ​സി​ൽ എ.​ഇ.​ഒ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, അ​ധ്യാ​പ​ക​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ക്സോ കോ​ട​തി ഉ​ത്ത​ര​വ്. നാ​ദാ​പു​രം എ.​ഇ.​ഒ, ചി​യ്യൂ​ർ എ​ൽ.​പി സ്കൂ​ൾ...

Apr 7, 2025, 5:46 am GMT+0000
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്ക​ൽ, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ; ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ തെളിവേറെ

തി​രു​വ​ന​ന്ത​പു​രം: ഐ.​ബി ഉ​ദ്യോ​ഗ​സ്ഥ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​രി​ച്ച​ത് ഐ.​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ സു​കാ​ന്തി​ന്‍റെ ലൈം​ഗി​ക ചൂ​ഷ​ണം മൂ​ല​മെ​ന്ന്​ പൊ​ലീ​സ്. ഒ​രു വ​ർ​ഷ​ത്തോ​ളം പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ക​യും ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷം വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി‍യ​താ​ണ്...

Apr 7, 2025, 3:10 am GMT+0000
മനസ് മരവിപ്പിക്കുന്ന ക്രൂരത; പഴുത്തൊലിക്കുന്ന മുറിവുകളുമായി കണ്ണൂരിൽ ആനയെ എഴുന്നള്ളിച്ചു, ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ ക്ഷേത്രത്തിലാണ് സംഭവം.  മംഗലാകുന്ന് ഗണേശൻ എന്ന ആനയോടാണ്‌ ഉടമസ്ഥരുടെ ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ...

Apr 7, 2025, 11:41 am GMT+0000
രാത്രികാല കസ്റ്റഡി; പോലീസിന് കർ‌ശന നിർദേശം

കണ്ണൂർ: ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഇൻസ്പെക്ടർമാർക്ക് കർ‌ശന നിർദേശവുമായി ഡിജിപി. വ്യാഴാഴ്ച എത്തിയ ഉത്തരവിന്റെ വിശദാംശങ്ങൾ ശനിയാഴ്ചയോടെയാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും...

Apr 7, 2025, 9:21 am GMT+0000
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ...

Apr 7, 2025, 6:04 am GMT+0000
വഖഫ് ബില്ലിനെ പിന്തുണച്ച് വീഡിയോ; മണിപ്പൂരിൽ ന്യൂനപക്ഷമോർച്ച നേതാവ് മുഹമ്മദ് അസ്കർ അലിയുടെ വീട് കത്തിച്ചു

ദില്ലി: വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച അധ്യക്ഷൻ മുഹമ്മദ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം വഖഫ്...

Apr 7, 2025, 3:59 am GMT+0000
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്; ‘ഫർസാനയുടെ കുടുംബം കാണാൻ സമ്മതിച്ചില്ല’

തിരുവനന്തപുരം: സംഭവദിവസം നടന്ന കാര്യങ്ങൾ മുഴുവനും ഓർമ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ മാതാവ് ഷെമി. രാവിലെ ഇളയ മകനെ സ്കൂളിൽ വിട്ട ശേഷം തിരിച്ചു വന്ന് താൻ സോഫയിൽ ഇരുന്നു. അപ്പോൾ ഉമ്മ...

Apr 7, 2025, 11:54 am GMT+0000
തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ -പി. ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്

കണ്ണൂർ: സി.പി.എം നേതാവ് പി. ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്. ആർ.വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ഈ മണ്ണിലും ജനമനസ്സിലും...

Apr 7, 2025, 5:43 am GMT+0000
-->

Kerala News

എം.എ.ബേബി ജനറൽ സെക്രട്ടറിയാകും; പിണറായി വിജയൻ പിബിയിൽ തുടരും, സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം

മധുര : എം.എ.ബേബിയെ സിപിഎമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. 16 അംഗ പിബിയിൽ...

Apr 6, 2025, 4:33 am GMT+0000
പാലക്കാട് കുതിച്ചെത്തിയ കാർ ബൈക്കിന് പിന്നിലിടിച്ചു, യുവതി മരിച്ചു

പാലക്കാട് : മരുതറോഡ് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കുതിച്ചെത്തിയ കാർ ഇടിച്ചുകയറി ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വദേശി പുതുശ്ശേരി കാളാണ്ടിത്തറയിൽ...

Mar 31, 2025, 8:48 am GMT+0000
‘ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല’; മിൽമ ചെയർമാൻ കെ എസ് മണി

  സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്ന് കെഎസ് മണി. ഇത്...

Mar 31, 2025, 7:31 am GMT+0000
ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്കം മൂന്ന് മരണം

മസ്‌കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി)...

Mar 31, 2025, 2:18 am GMT+0000
സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി, ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്.  ...

Mar 30, 2025, 4:49 am GMT+0000

NATIONAL NEWS

6മാസം പ്രായമുള്ള കുഞ്ഞിനെ ബാധയൊഴിപ്പിക്കാൻ തീയ്ക്ക് മുകളിൽ തല കീഴായി കെട്ടിയിട്ടു, കാഴ്ച നഷ്ടമായി

ശിവപുരി: ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ്...

Mar 16, 2025, 4:42 am GMT+0000

GULF NEWS

ദുബായിൽ തിരക്കിനനുസരിച്ച് വ്യത്യസ്തമായ പാർക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രിൽ 4 മുതൽ

ദുബായ്: ദുബായിൽ തിരക്കിനനുസരിച്ച് വ്യത്യസ്തമായ പാർക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രിൽ 4 മുതൽ നടപ്പിലാക്കും. പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശം ദുബായ് റോഡ്‌സ്...

Mar 25, 2025, 4:37 pm GMT+0000
പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധി; ഒമാനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും...

Mar 23, 2025, 2:01 pm GMT+0000
തുടർച്ചയായി ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് അവധി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്....

Mar 17, 2025, 12:07 pm GMT+0000
ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി, നിർദേശത്തിന് പാർലമെന്റ് അം​ഗീകാരം

മനാമ: ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകണമെന്ന നിർദേശത്തിന് പാർലമെന്റ് അം​ഗീകാരം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് അം​ഗീകാരം ലഭിച്ചത്....

Mar 13, 2025, 12:38 pm GMT+0000
ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: ട്രാൻസിറ്റ് വിസകൾ അനുവദിക്കാനൊരുങ്ങി കുവൈത്ത്. നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൂറിസ്റ്റ് ട്രാൻസിറ്റ് വിസകൾ നൽകുന്നതിലേക്ക് കുവൈത്ത് നീങ്ങുന്നതായി ബന്ധപ്പെട്ട സ്രോതസ്സുകൾ...

Mar 10, 2025, 11:53 am GMT+0000

Movies News

‘എമ്പുരാനി’ലൂടെ അഭിനയത്തിലേക്ക് ആന്റണി പെരുമ്പാവൂരിന്റെ മകൻ; സിനിമയിലും അച്ഛനും മകനും?

‘എമ്പുരാനി’ലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെടുന്നത്. ആന്‍റണി റാവുത്തര്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ട...

Apr 6, 2025, 1:04 pm GMT+0000
ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 2 സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ നിര്‍ദേശം

കൊച്ചി: പൃഥിരാജിനൊപ്പം ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് .ലൂസിഫർ,...

Apr 6, 2025, 2:26 am GMT+0000
എമ്പുരാന് ബദലായി സബർമതി റിപ്പോർട്ട് കേരളത്തില്‍ വീണ്ടും പ്രദര്‍ശനത്തിന്,ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: എമ്പുരാന് ബദലായി സബർമതി റിപ്പോർട്ട് പ്രദർശനം. സംഘ പരിവാർ അനുകൂല സംഘടനയാണ് കേരളത്തിൽ വീണ്ടും റിലീസിന്  മുൻകയ്യെടുക്കുന്നത്. സബർമതി റിപ്പോർട്സ് സിനിമയുടെ ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മറ്റിടങ്ങളിലും...

Apr 4, 2025, 1:18 pm GMT+0000
ചോരപുരണ്ട മുഖം, തീക്ഷ്ണമായ കണ്ണുകൾ; സ്റ്റീഫനായി പ്രണവ്, എമ്പുരാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ

തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടരുകയാണ് മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍. ചിത്രത്തില്‍ പൃഥ്വിരാജ് പ്രേക്ഷകര്‍ക്കായൊരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയിരുന്നു. എമ്പുരാന്‍ തിയേറ്ററുകളിലെത്തി ഒരാഴ്ചയോളമാകുമ്പോള്‍ ആ സര്‍പ്രൈസ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. പ്രണവ്...

Apr 2, 2025, 11:27 am GMT+0000
വിമർശനങ്ങൾക്ക് പുല്ലുവില, 200 കോടി ക്ലബിൽ എമ്പുരാൻ, സന്തോഷം പങ്കിട്ട് മോഹൻലാൽ

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹൻലാലാണ്...

Mar 31, 2025, 3:58 pm GMT+0000

Business News

സ്വർണം പണമാക്കൽ പദ്ധതി അവസാനിപ്പിച്ച് കേന്ദ്രം; ‘കുഞ്ഞൻ’ നിക്ഷേപ പദ്ധതി തുടരും

കൊച്ചി: വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള സ്വർണം സമാഹരിച്ച് ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനായി ആരംഭിച്ച ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യംവച്ച് ആരംഭിച്ച പദ്ധതി ഇന്നു...

Mar 26, 2025, 3:10 pm GMT+0000
വേഗം വാങ്ങിക്കോ ; ഏപ്രിൽ ഒന്നുമുതൽ വാഹന വില കൂടും

അടുത്ത മാസം  മുതൽ ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് . ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലകൂടും. നിർമാണച്ചെലവിനൊപ്പം ഓപ്പറേഷണൽ ചെലവുകളും ഉയര്‍ന്നതാണ് വിലവര്‍ധിപ്പിക്കാന്‍  കാരണമായി വാഹന നിര്‍മ്മാതാക്കള്‍  ചൂണ്ടിക്കാട്ടുന്നത്. വിപണിയില്‍...

Mar 25, 2025, 5:06 pm GMT+0000
ഐക്യൂവിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഐക്യൂവിന്റേത്. മികച്ച 5ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡാണ് ഐക്യൂ. നിലിവില്‍ ഐക്യൂവിന്റേ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആമസോണില്‍...

Mar 14, 2025, 3:31 pm GMT+0000
ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ

155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില...

Mar 12, 2025, 1:20 pm GMT+0000
എസ്‍യുവി വാങ്ങാൻ പോകുന്നോ? ജസ്റ്റ് വെയിറ്റ്, വില കുറഞ്ഞ ലാൻഡ് ക്രൂയിസർ ഉൾപ്പെടെ ഉടൻ വരുന്നത് 6 മോഡലുകൾ

ഓഫ്-റോഡ് എസ്‌യുവികൾ അവയുടെ കരുത്തുറ്റ കഴിവുകൾ, 4X4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, അത്യാധുനികമായ ഭൂപ്രദേശ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ എന്നിവയാൽ എപ്പോഴും ജനപ്രിയമാണ്. നിലവിൽ, മഹീന്ദ്ര ഥാർ , മാരുതി...

Mar 11, 2025, 2:39 pm GMT+0000