പാസ്പോർട്ട് റദ്ദാക്കി ; വിജയ് ബാബു മറ്റൊരു രാജ്യത്തേക്കു കടന്നതായി സൂചന

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ്...

Latest News

May 20, 2022, 6:38 am IST
2ാംവർഷത്തിലെ വെല്ലുവിളി തൃക്കാക്കര ; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ;മണ്ഡലം നിലനിർത്താൻ പ്രതിപക്ഷം

കൊച്ചി: രണ്ടാം വർഷത്തിലേക്ക് കടന്ന രണ്ടാം പിണറായി സർക്കാറിന് മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. സിൽവർലൈനിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഫലം നിർണായകം. കുത്തക മണ്ഡലം നിലനിർത്തിയുള്ള തിരിച്ചുവരവ് പ്രതിപക്ഷത്തിനും...

Latest News

May 20, 2022, 6:30 am IST
എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച് പണം തട്ടുന്നയാള്‍ പിടിയില്‍ ; പറ്റിച്ചത് മുപ്പതോളം പേരെ

കുമളി : എടിഎമ്മില്‍ നിന്നും തുക പിൻവലിക്കാൻ അറിയാത്ത തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയെടുക്കുന്നയാളെ പോലീസ് പിടികൂടി. കണ്ണൂർ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ തോട്ടം മേഖലയിലുള്ള...

Latest News

May 20, 2022, 6:24 am IST
ചെന്നൈയില്‍ പട്ടാപ്പകൽ നടന്ന വെട്ടിക്കൊലയ്ക്ക് പിന്നില്‍ ഗുണ്ട കുടിപ്പക

ചെന്നൈ: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ രണ്ട്...

Latest News

May 20, 2022, 6:19 am IST
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ 337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  സ്റ്റാഫ് സെലക്ഷൻ കമ്മിഷന്‍ (എസ്.എസ്.സി) 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 2065 ഒഴിവുകളുണ്ട്. പരീക്ഷാ വിജ്ഞാപനവും മറ്റു വിശദ വിവരങ്ങളും http://ssc.nic.in, http://ssckkr.kar.nic.in എന്നീ  വെബ്സൈറ്റുകളിൽ...

Latest News

May 19, 2022, 11:13 pm IST
ഖത്തറില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കി

മനാമ: വാക്സിന്‍ എടുക്കാത്തവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധന ഖത്തര്‍ ഒഴിവാക്കി. മെയ് 21 ന് തീരുമാനം പ്രാബല്യത്തില്‍ വരും. മാസ്‌ക് ഇനി മുതല്‍ നിര്‍ബന്ധിതമല്ലെന്ന് പൊതുജനാരോഗ്യ...

May 19, 2022, 11:06 pm IST
നിഖാത് സരിന് ലോകവനിതാ ബോക്‌സിംഗില്‍ സ്വര്‍ണം

ഇസ് താംബുള്‍: വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.  52 കിലോ വിഭാഗത്തില്‍ നിഖാത് സരിനാണ്  സ്വര്‍ണം നേടിയത്. തായ്‌ലന്റ് താരം ജുട്ടമാസ് ജിറ്റ്‌പോങ്ങിനെ തോല്‍പ്പിച്ചാണ് നിഖിത സ്വര്‍ണം കരസ്ഥമാക്കിയത്. വനിതാ...

Latest News

May 19, 2022, 10:58 pm IST
ആലുവയിൽ കള്ള് ഷാപ്പിൽ ഭൂഗർഭ അറ: 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആലുവ: ആലുവയിൽ കള്ള് ഷാപ്പിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ്...

Latest News

May 19, 2022, 10:52 pm IST
നിക്ഷേപ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ്; ഇടുക്കിയിൽ 4 പേർ അറസ്റ്റിൽ

ഇടുക്കി: പണം നിക്ഷേപിച്ചാൽ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പത്തര മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി...

Latest News

May 19, 2022, 9:30 pm IST
എം.എൻ.എസ് ഭീഷണി; ഔറംഗസേബിന്റെ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പുരാവസ്തു വകുപ്പ്

ന്യൂഡൽഹി: എം.എൻ.എസ് ഭീഷണിയെ തുടർന്ന് ഔറംഗസേബിന്റെ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പുരാവസ്തു വകുപ്പിന്റെ തീരുമാനം. പളളിക്കമ്മിറ്റിയുടെ കൂടി നിർദേശപ്രകാരമാണ് നടപടി. ഔറംഗസേബ് സ്മാരകം പൊളിച്ചുകളയണമെന്ന് എം.എൻ.എസ് വക്താവ് ഗഞ്ജൻ കാലെ ആവശ്യപ്പെട്ടിരുന്നു....

Latest News

May 19, 2022, 8:53 pm IST