നബിദിനം; ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി  പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ചൊവ്വാഴ്‍ച (ഹിജ്റ മാസം റബീഉല്‍ അവ്വല്‍ 12) രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നാണ്...

Oct 12, 2021, 9:20 pm IST
യു.എ.ഇയിൽ നബിദിന അവധി 21ന്

ദുബൈ: യു.എ.ഇയിൽ​ നബിദിന അവധി ഒക്​ടോബർ 21 വ്യഴാഴ്​ച. അറബി മാസം റബീഇൽ അവ്വൽ 12നാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിലടക്കം നബിദിനം ആചരിക്കുന്നത്​.     ഒക്​ടോബർ 19നാണ്​ ഇത്തവണ റബീഇൽ അവ്വൽ...

Oct 10, 2021, 6:22 pm IST
സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം; നാലു തൊഴിലാളികള്‍ക്ക് പരിക്ക്

റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമന്‍ വിമത സായുധ വിഭാഗമായ ഹൂതികള്‍ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് എത്തിയ...

Oct 7, 2021, 7:14 pm IST
ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ 11 മരണം

മനാമ : ഒമാന്‍ തീരത്ത് ആഞ്ഞു വീശിയ ഷഹീന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. വടക്കന്‍ അല്‍ ബാതിന ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച ഏഴുപേര്‍ മരിച്ചു. ഇതോടെ കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11...

gulf

Oct 4, 2021, 9:10 pm IST
ശഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

മസ്​കത്ത്​: ശഹീൻ ചുഴലികാറ്റിന്​ മുന്നോടിയായി ഒമാനി​ൽ രണ്ട്​ ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവങ്ങളിലാണ്​ അവധി. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാണ്​. ദോഫാർ, അൽ...

Oct 2, 2021, 8:57 pm IST
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

മസ്‍കത്ത്: വടക്കു  കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം, ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി  ഒമാൻ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. അടുത്ത 24...

Oct 1, 2021, 10:07 pm IST
ബിഗ് ടിക്കറ്റ്: പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമിന് ഒരു കോടി രൂപയുടെ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് ലിവ് ഫോര്‍ ഫ്രീ ബൊണാന്‍സ ക്യാമ്പയിന്‍ വഴി വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ്...

Sep 30, 2021, 5:56 pm IST
പാലക്കാട് സ്വദേശി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു

റിയാദ്: മലയാളി റിയാദിലെ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് കുന്നത്തുമേട് സ്വദേശി അനിലൻ (51) ആണ് ബത്​ഹയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു.    ...

gulf

Sep 29, 2021, 5:14 pm IST
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണസംഖ്യയിൽ നേരിയ വർധന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേരാണ് കോവിഡ് മൂലം മരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയതായി 54 പേർക്ക് രോഗം സ്ഥിരീകരിച്ചു....

gulf

Sep 22, 2021, 8:05 pm IST
അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു

മസ്‍കത്ത്: ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.   ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച്  പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാ രോപിച്ചാണ്...

gulf

Sep 22, 2021, 7:33 pm IST