ആയഞ്ചേരി : ആയഞ്ചേരിയിൽ നിർത്തിയിട്ട ബസിനു പിറകിൽ ഓട്ടോ ഇടിച്ചു അപകടം.ഇന്ന് രാവിലെ 5.30നാണു സംഭവം. അപകടത്തിൽപ്പെട്ട ഓട്ടോ...
Jan 17, 2026, 5:15 am GMT+0000മൂരാട് :മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ റസാഖ് മൂരാട് പാട്ടുകളുടെ ലോകത്തുനിന്നും വിടപറഞ്ഞു. സൗഹൃദകൂട്ടങ്ങളിലും ചെറിയ വേദികളിലും മാപ്പിളപ്പാട്ടിൻ്റെ ഈരടികളാൽ ആസ്വാദകരെ രസിപ്പിച്ച പറമ്പത്ത് അബ്ദുൽ റസാഖ് (60 വയസ് ) എന്ന റസാഖ്മൂരാട് നിര്യാതനായി....
വടകര : ആകാംക്ഷയ്ക്ക് വിരാമമിട്ട് വടകര സബ് ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു. ഏകദേശം ഒരുമീറ്റര്‍ നീളവും മുക്കാല്‍ മീറ്ററോളം വീതിയുമുള്ള ഇരുമ്പ് അറക്കുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ്...
വടകര : വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു....
മൂരാട് : മൂരാട് കിഴക്കേമണപ്പുറത്ത് കദീജ (93)അന്തരിച്ചു. ഭർത്താവ് : പരേതനായ മൊയ്തീൻ. മക്കൾ നബീസ്സ, ആയിഷ, കാദർ, നസീർ,സുബൈദ, സഫിയ. മരുമക്കൾ ബഷീർ മുടപ്പിലാവിൽ,പരേതരായ ഇബ്രാഹിം മാഹി, അലി ചെങ്ങോട്ടുകാവ്, പികെ...
കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ...
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. എകദേശം നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1.40 തോടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന്...
ആയഞ്ചേരി: ആയഞ്ചേരി നമ്പർ വൺ എൽ പി സ്കൂളിൽ പ്രവർത്തിച്ച് വരുന്ന അംഗൻവാടി കെട്ടിടത്തിന്റെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. വയറിങ്ങിലെ തകരാണ് വൈദ്യുതി നിലക്കാൻ കാരണമായത്. വയറി ങ്ങ് .മാറ്റി ചെയ്യാനുള്ള...
നാദാപുരം: നാദാപുരം മേഖലയിൽ ലൈസൻസില്ലാതെയും 18 വയസ്സ് തികയാതെയും ഇരുചക്രവാഹനം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ച് കുട്ടികൾ പിടിക്കപ്പെടുന്ന കേസുകളിൽ രക്ഷിതാക്കൾ പിഴ ഒടുക്കേണ്ടിവരുന്ന സംഭവങ്ങൾ നിരവധിയാണ്. 25,000 മുതൽ...
വടകര: ഷാഫി പറമ്പിലിൽ എം പിക്ക് . നേരെ പേരാമ്പ്രയിൽ അക്രമം അഴിച്ചുവിട്ട കൺട്രോൾ റൂം സി ഐ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, അക്രമത്തിന് നേതൃത്വം നൽകിയഡിവൈഎസ് പി ഹരിപ്രസാദിനെതിരെ...
വടകര : വടകര സ്പെൻഷേ ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുള്ള കുട്ടി അകപ്പെട്ടു. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസ്സുകാര നാണ്...
