മുക്കാളി റെയിൽവെസ്റ്റേഷനിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ച ട്രെയിനുകൾക്ക് സ്വീകരണം നൽകി

വടകര : മുക്കാളി റെയിൽവെസ്റ്റേഷനിൽ ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്റ്റോപ്പ് പുന:സ്ഥാപിച്ച ടെയിനുകൾക്ക് വരവേൽപ്പ് നൽകി. മുക്കാളി ട്രെയിൻ യൂസേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് ഒരുക്കിയത്. കോവിഡ്  വ്യാപനത്തെ തുടർന്നാണ് ടെയിനുകൾക്ക് സ്റ്റോപ്പ്...

Vadakara

Sep 6, 2022, 5:07 pm GMT+0000
ജോൺസൻ്റെ കൃഷിയിടത്തിലെ കുരങ്ങു ശല്യം രൂക്ഷം;കൂടുമായി വനപാലകർ മുങ്ങി

പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്തെ കർഷകനാണു ഭിന്നശേഷിക്കാരനായ മoത്തിനകത്ത് ഡോ. എം.എ ജോൺസൺ. എട്ടു മാസം മുമ്പ് അതിരൂക്ഷമായ കുരങ്ങു ശല്യത്തിനെതിരെ സ്വന്തം പുരയിടത്തിലെ തെങ്ങിൻ ചുവട്ടിൽ അദ്ദേഹം നിരാഹാര സമരം നടത്തുകയുണ്ടായി....

Vadakara

Sep 6, 2022, 4:54 pm GMT+0000
ചോമ്പാലിൽ മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു; അപകടം വൈകീട്ട് നാല് മണിയോടെ

വടകര: ചോമ്പാലിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു .മൂന്നുപേർ ഉണ്ടായിരുന്ന വള്ളത്തിൽ നിന്നും  ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. മാടാക്കര സ്വദേശി അച്യുതൻ, പൂഴിത്തലയിലെ അസീസ് എന്നിവരാണ്...

Sep 6, 2022, 4:49 pm GMT+0000
പയ്യോളിയിൽ നായയുടെ പരാക്രമം തുടരുന്നു; ഇന്നലെ കടിയേറ്റ ഭിന്നശേഷിക്കാരന്റെ അമ്മയെയും നായ കടിച്ചു

  പയ്യോളി : രണ്ടുദിവസത്തിനുള്ളിൽ അഞ്ചു പേരെ കടിച്ച തെരുവുനായയുടെ പരാക്രമം പയ്യോളിയിൽ തുടരുന്നു.ഇന്നലെ കടിയേറ്റ ഭിന്നശേഷിക്കാരൻ നരിക്കുനി വയലിൽ ബിനീഷിന്റെ അമ്മ ദേവിക്ക് (65) ഇന്ന് രാവിലെ പത്തരയോടെ നായയുടെ കടിയേറ്റു....

Sep 6, 2022, 4:47 pm GMT+0000