വടകര: നഷ്ടപരിഹാരത്തിനായി ദേശീയപാത ലാൻഡ് അക്വുസിഷൻ താഹസിദാരുടെ ഓഫീസിൽ കയറിയിറങ്ങി ഒടുവിൽ കിട്ടാതെ പുതുപ്പണം കൈയ്യിൽ വളപ്പിൽ മോഹനൻ...
Dec 18, 2020, 11:36 pm ISTവടകര: മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.കുരിയാടിയില്‍ ബിജെപിയിലെ ടി.പി.സുരക്ഷിത വിജയിച്ചു.അമ്പതിലേറെ വോട്ടുകള്‍ക്കാണ് സുരക്ഷിത ഈ വാര്‍ഡ് നിലനിര്‍ത്തിയത് യുഡിഎഫിലെ സീമയും എല്‍ഡിഎഫ് സ്വതന്ത്ര ബിന്ദു പ്രബീഷുമാണ് ഇവിടെ എതിര് സ്ഥാനാര്‍ഥികള്‍. ബിജെപി...
വടകര :മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുമാസം പ്രായമായ ഇവാൻ മരണതിനു കീഴടങ്ങി. ചോറോട് ഗേയിറ്റിനു സമീപം മോട്ടേമ്മൽ പുനത്തിൽ മീത്തൽ ജിതേഷ് -മിഥുഷ ദമ്പതികളുടെ...
വടകര:ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ ഓടിയെത്തുന്നവർക്ക് ഇപ്പോഴും കഷ്ടകാലം തന്നെ. ക്വാഷ്വാലിറ്റിയിൽ ഒരു ഡോക്ടർ മാത്രമായതിനാൽ ഉച്ചയ്ക്ക് ശേഷം രോഗികളുടെ നീണ്ട ക്യു പതിവാണ്.മഴ തിമർത്തു പെയ്യുമ്പോഴും പനിബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ഡോക്ടറുടെ...
വടകര: ഇരുപത് കിലോ കഞ്ചാവുമായി രണ്ട് ആയഞ്ചേരി സ്വദേശികള്‍ ബെംഗളൂരുവില്‍ പോലീസ് പിടിയിലായി. കണിയാങ്കണ്ടി ഷരീഫ് (30), വാടിക്കുമീത്തല്‍ ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഷരീഫ് വടകര പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയാണ്....

വടകര: സൈന്യത്തിലേക്കും പോലീസിലേക്കുമുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലനംനല്കുന്ന സ്ഥാപനത്തിലേക്ക് ആളെക്കൂട്ടാന്‍ വടകര ബി.ഇ.എം. സ്കൂളില്‍ സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച ക്യാമ്പിനെതിരെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ക്യാമ്പിന് സ്കൂളധികൃതരും പോലീസും അനുമതി നല്‍കിയിരുന്നില്ല. നിശ്ചിതസമയത്ത് സംഘാടകരും...

വടകര: കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയില്‍ മതിലിടിഞ്ഞു വീടു തകര്‍ന്നു. പതിയാരക്കര ചാത്തോത്ത് നാരായണന്റെ വീടാണ് അയല്‍വാസിയുടെ ചെങ്കല്‍ മതില് വീണ് തകര്‍ന്നത്. വീടിന്റെ പിന്‍ഭാഗവും കക്കൂസ്, കുളിമുറി...
വടകര: ആര്‍എംപി വടകര മണ്ഡലം സ്ഥാനാര്‍ഥി കെ. കെ. രമ വടകര മുനിസിപ്പല്‍ മേഖലയില്‍ പര്യടനം തുടങ്ങി. അടക്കാതെരു കൊപ്രബസാര്‍, അറക്കിലാട് കോളനി, പുത്തൂര്‍ ഡയറ്റ്, മേപ്പയില്‍ സൊസൈറ്റി, മേപ്പയില്‍, കൊക്കഞ്ഞാത്ത് ഭാഗങ്ങളില്‍ വോട്ടര്‍മാരെ...
വടകര: കരി ഓയില്‍ ഒഴിച്ച് കിണര്‍ ഉപയോഗയോഗ്യമല്ലാതാക്കിയതായി പരാതി. പഴങ്കാവ് ഇടവന പീടികയില്‍ മോഹനന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം കരി ഓയില്‍ ഒഴിച്ചത്. ഇതോടെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കുടുംബം....
വടകര: രണ്ട് കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയ യുവാവിനെ കോടതി വെറുതെ വിട്ടു. കണ്ണൂര്‍ ആദികടലായി പള്ളിയില്‍ അബ്ദുല്‍ ഗഫൂറിനെയാണ് (30)വടകര നാര്‍ക്കോട്ടിക് സ്പെഷ്യല്‍ കോടതി ജഡ്ജി സി.ബാലന് വെറുതെ വിട്ടത്. 2012...
വടകര: അഴിയൂര്‍ കോറോത്ത് റോഡിലുണ്ടായ അക്രമത്തില്‍ നാല് ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മന്നംകുന്നത്ത് പ്രനോജ്(30), വരേരി കുനിയില്‍ താഴ ഷാനി(42), പെരുവയല്‍കുനി ജിജോരാജ് (30), വാരേരി കുനിയില്‍ രാജു(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍...