

Today's Special
-
വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ്
-
ദേശീയപാത ആറുവരിയാക്കൽ: ഇരിങ്ങലിലും കളരിപ്പടിയിലും ഗതാ...
-
കുമളിയിൽ കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു
-
കരിപ്പൂരിൽ 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
-
അങ്കമാലി – ശബരി റെയിൽവേ പദ്ധതി: അനുമതി തേടി എംപ...
-
അദാനി ഗ്രൂപ്പ് തകർച്ചയിൽ; നഷ്ടം 8 21 ലക്ഷം കോടി കടന്നു
-
ബലാത്സംഗക്കേസ്; സിനിമാ നിർമാതാവ് കൊച്ചിയില് അറസ്റ്റില്
-
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാൻ കേന്ദ്രശ്...
-
‘അവളെ ഇഷ്ടമായിരുന്നു സാറെ, മരണശേഷം ഒന്നിക്കാമെന...
-
കണ്ണൂരില് ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില് ഷോര്...
Death
TRENDING NEWS
തിരൂർ: ലോഡ്ജുകൾ കേന്ദ്രീകരിച്ച് തിരൂർ നഗരഹൃദയത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവം. തിരൂർ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റർ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ...
മേപ്പയൂർ : മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്....
കൊച്ചി: ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന് ഇരയാകുന്നയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി...
ദില്ലി: ബാങ്ക് ഇടപാടുകൾ നടത്താത്തവർ ഇന്ന് വിരളമാണ്. പണം നിക്ഷേപിക്കാനും, പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും തുടങ്ങി നിരവധി കാര്യങ്ങൾക്കായി ബാങ്ക് സന്ദർശിക്കേണ്ട ആവശ്യം വരാറുണ്ട്. എന്നാൽ ബാങ്കിൽ എത്തുമ്പോൾ അവധിയാണെങ്കിലോ? അതിനാൽ ബാങ്ക് അവധികൾ...
കോഴിക്കോട് ∙ നഗരം ചുറ്റിക്കാണാൻ ഡബിൾ ഡെക്കർ ബസ് വരില്ല, തീരുമാനം മാറ്റി കെഎസ്ആർടിസി അധികൃതർ. സിറ്റി റൈഡ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ സാധാരണ ബസ് മാത്രമേ ഓടിക്കൂവെന്നും അധികൃതർ പറഞ്ഞു. ഇരുനില ബസുകൾ...
പയ്യോളി: ‘സ്നേഹം, ജനാധിപത്യം, കൂട്ടായ്മ’ എന്നീ സന്ദേശങ്ങൾ ഉയർത്തി, ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ തിക്കോടിയുടെ ഏഴാമത് ജനകീയ സാംസ്കാരികോത്സവം തിക്കോടി ഫെസ്റ്റ് വീണ്ടും വരികയാണ്. കോവിഡ് മഹാമാരി ഉണ്ടാക്കിയ ജീവിത ദുരിതങ്ങൾക്കിടയിൽ രണ്ടു...
പയ്യോളി : കാൻസർ സെന്ററിലെ രോഗികൾക്ക് രക്തം ദാനം ചെയ്ത് ഒരുകൂട്ടം ചെറുപ്പക്കാർ 55 പേരുടെ രക്തം ദാനം ചെയ്യുന്നതിന് വേദിയൊരുക്കി ഗ്രാമശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വേറിട്ട പ്രവർത്തനം മാതൃകാപരമായി...
തിരുവനന്തപുരം∙ ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി 2ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9...
പെഷാവാർ: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. മരണ നിരക്ക് ഇനിയും ഉയർന്നേക്കും. 80 പേർക്ക് പരിക്കേറ്റു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിൽ 1.40ഓടെടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിൽ...
കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. സ്കൂളിന് എതിര്വശത്തുള്ള പ്രശാന്തിയില് ജനാര്ദ്ദനന് മാസ്റ്ററുടെ വീട്ടിലാണ് കളളന് കയറിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ജനാര്ദ്ദനന് മാസ്റ്ററും...
Sports News
Kerala News
തിരുവനന്തപുരം> കുറ്റകൃത്യങ്ങളില് പെട്ടുപോകുന്ന കൗമാരക്കാരെ പാര്പ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല് സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്ദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള് ആവിഷ്ക്കരിച്ച്...
കേരളത്തിലെ തപാൽ ഓഫിസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം), ഡാക് സേവക് തസ്തികകളിൽ 2462 ഒഴിവുകളുണ്ട്. ശമ്പളം: ബി.പി.എമ്മിന്...
എറണാകുളം: ഏകീകൃത കുർബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി.വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് പ്രത്യേക...
ബംഗളൂരു: വീഡിയോ കോള് സംബന്ധിച്ചുള്ള തര്ക്കത്തിനൊടുവില് ഒപ്പം ചെയ്യുന്നയാളെ കത്രിക കൊണ്ട് കുത്തിപരിക്കേല്പ്പിച്ച് 56 – കാരൻ. രാജേഷ് മിശ്ര എന്ന 49 – കാരനാണ്...
കൊച്ചി: കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്ത്ഥികള് പിടിയിൽ. എന്ജിനീയറിംഗ് വിദ്യാര്ത്ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർണ്ണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട്...
NATIONAL NEWS
കാഠ്മണ്ഡു: പർവത റൂട്ടുകളിൽ പറത്താന് വേണ്ടി വാങ്ങിയ ചൈനീസ് വിമാനങ്ങള് വിറ്റ് ഒഴിവാക്കാന് നേപ്പാൾ എയർലൈൻസ്. നേപ്പാളിന് വന് ബാധ്യതയായ ചൈനീസ് വിമാനങ്ങള് ഏറ്റവും വേഗം വില്ക്കാനുള്ള...
ബംഗളൂരു: കർണാടകയിലെ കലബുറുഗിയിൽ കടം വാങ്ങിയ 9000 രൂപ തിരിച്ച് നൽകാത്തതിന് യുവാവിനെ നടുറോട്ടിൽ കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച ജെവർഗി റോഡിലാണ് സംഭവം. കലബുറുഗി സ്വദേശിയായ...
ദില്ലി: പഞ്ചാബ് മുന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദര് സിംഗ് ബിജെപിയില് ചേര്ന്നു. അമരീന്ദര് സിംഗിന്റെ പാര്ട്ടിയായ പഞ്ചാബ് ലോക് കോണ്ഗ്രസ് ബിജെപിയില് ലയിച്ചത്. വരുന്ന...
അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ വൻ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ്...
ബെംഗളൂരു: മുഖ്യമന്ത്രിതല ചര്ച്ചയിലെ തീരുമാനങ്ങള് സംബന്ധിച്ചു കേരളത്തിന്റെ അവകാശവാദങ്ങള് തള്ളി കര്ണാടക മുഖ്യമന്ത്രി പരസ്യമായി രംഗത്ത്. കാഞ്ഞങ്ങാട് – കാണിയൂര് പാതയ്ക്കു പണം മുടക്കാമെന്നു കര്ണാടക...
International News
GULF NEWS
ജിദ്ദ: മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിമാക്കുന്നു. മേഖലയിയെ തൊഴിൽ വിപണിയിൽ 40 മുതൽ 100 ശതമാനം വരെ സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. സ്വദേശികൾക്ക് കൂടുതൽ...
മസ്കറ്റ്: ഒമാനിലെ വിവിധ ഗവര്ണറേറ്റുകളില് ന്യൂനമര്ദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല് മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല് ഏര്ലി വാണിങ് സെന്റര് ഫോര്...
അബുദാബി: യുഎഇയില് സ്വദേശിവത്കരണ നിയമങ്ങള് ലംഘിച്ച ഒരു സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം. അന്വേഷണം സംബന്ധിച്ച വിവരം ശനിയാഴ്ചയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന് പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന...
റിയാദ്: സൗദി അറേബ്യയില് പെണ്കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില് മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില് ഡിഫന്സ്...
അബുദാബി: യുഎഇയിലെ ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് കൂടി വന്തുക പിഴ. യുഎഇ കേന്ദ്ര ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചില നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്ന്...
Movies News
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന പത്താൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. ചിത്രത്തിൽ ദീപിക പദുകോൺ ധരിച്ച വസ്ത്രത്തിനെതിരാണെന്ന പരാതിയിലാണ് കേസെടുത്തത്. സഞ്ജയ് തിവാരിയാണ് പരാതി...
ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയി എത്തി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ‘മേപ്പടിയാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിച്ച ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല...
ചെന്നൈ : വെട്രിമാരൻ സംവിധാനം ചെയുന്ന ‘വിടുതലൈ’ എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് ആണ് മരിച്ചത്. ക്രെയിനിന്റെ ഇരുമ്പ് വടം...
ചെന്നൈ : തെന്നിന്ത്യൻ സിനിമാതാരങ്ങളായ മഞ്ജിമ മോഹനും ഗൗതം കാര്ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ റിസോര്ട്ടില് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഛായാഗ്രാഹകന് വിപിന് മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ...
ഇന്ത്യൻ ക്രിക്കറ്റ് താരം കെ. എൽ രാഹുലും മകൾ ആതിയയും ഉടനെ വിവാഹിതരാവുമെന്ന് നടൻ സുനിൽ ഷെട്ടി. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ച് നടൻ പറഞ്ഞത്. വളരെ...
Business News
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വര്ധനയാണ് ഇന്നുണ്ടായത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ കുതിച്ചുചാട്ടം നടത്തിയ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ...
തിരുവനന്തപുരം: സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. സംസ്ഥാനത്ത് 40000 ത്തിനോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്. ഒരു...