സാനിയ മിർസ വിരമിക്കുന്നു; ഈ സീസണോടെ കോർട്ട് വിടും

ഓസ്‌ട്രേലിയ:  കോർട്ടിനോട്​ വിട പറയാൻ ഒരുങ്ങി സാനിയ മിർസ. 2022 ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിലെ തോൽവിക്ക് ശേഷമാണ് താൻ വിരമിക്കുന്നുവെന്ന വാർത്ത ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ...

Jan 19, 2022, 7:12 pm IST
വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

ന്യൂഡൽഹി: വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ട്വന്റി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. ട്വിറ്ററിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം...

Jan 15, 2022, 7:57 pm IST
ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

ദുബായ്: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളില്‍ പരിമിതമായ തോതില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ. 2019നുശേഷം ഇതാദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാനായി ഗ്യാലറിയിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് 2020ല്‍...

Sep 15, 2021, 6:59 pm IST
ടോക്യോ പാരാലിംപിക്‌സ്: ഹൈജംപില്‍ പ്രവീണ്‍ കുമാറിന് വെള്ളി, ഇന്ത്യക്ക് 11-ാം മെഡല്‍

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. പുരുഷവിഭാഗം ഹൈജംപ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 2.07 മീറ്റര്‍ ഉയരം ചാടികടന്നാണ് പ്രവീണ്‍ വെള്ളി ഉറപ്പിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്....

Sports

Sep 3, 2021, 10:48 am IST
ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ...

Sports

Aug 18, 2021, 11:54 am IST
ഒളിംപിക്‌സിന് സമാപനം! ഇനി പാരീസില്‍; ഇന്ത്യ മടങ്ങുന്നത് എക്കാലത്തേയും മികച്ച നേട്ടവുമായി

ടോക്യോ: മഹാമാരിക്കാലത്തെ ടോക്യോ ഒളിംപിക്‌സിന് സമാപനം. കെടുതിക്കാലത്തും ഒളിംപിക്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കായിക താരങ്ങള്‍. മത്സരം കഴിഞ്ഞാന്‍ 48 മണിക്കൂറില്‍ ഗെയിംസ് വില്ലേജ് വിടണെന്നുള്ളതിനാല്‍ പരേഡില്‍ കുറച്ച് താരങ്ങല്‍ മാത്രമാണ് പങ്കെടുക്കുന്നത്....

Aug 8, 2021, 8:41 pm IST
നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടി രാജ്യത്തിന് അഭിമാനമായ നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. നീരജ് ചോപ്രക്ക് സമ്മാനമായി ആറ് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍...

Aug 7, 2021, 9:26 pm IST
ഇന്ത്യന്‍ ഹോക്കി ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കൊച്ചി :  ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. അസാധാരണമായ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിന്റെ അഭിമാനമായി മാറി.  ...

Sports

Aug 5, 2021, 4:17 pm IST
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്ര നിമിഷം; ആദ്യമായി ഒളിംപിക്സ് സെമിയില്‍

ടോക്യോ: ഒളിംപിക് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍. പൂള്‍ ബി ചാംപ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ കരുത്തിനെ...

Sports

Aug 2, 2021, 10:55 am IST
ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍: ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍

ടോക്കിയോ: ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍...

Jul 30, 2021, 3:23 pm IST