പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ഭുജ്: പാകിസ്ഥാനുവേണ്ടി  ചാരപ്രവര്‍ത്തനം  നടത്തിയതിന് ബിഎസ്എഫ്  ജവാനെ  അറസ്റ്റ്  ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്  അറസ്റ്റ് ചെയ്തത്.     പാകിസ്ഥാന് വേണ്ടി...

Oct 26, 2021, 9:26 am IST
തേനിയിൽ ശൈശവ വിവാഹം; അഞ്ചുപേർക്കെതിരെ കേസ്

  കു​മ​ളി: തേ​നി ജി​ല്ല​യി​ൽ ശൈ​ശ​വ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ര​ൻ ഉ​ൾ​െ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ഗൂ​ഡ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി വി​ജ​യ് (24), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ, പെ​ൺ​കു​ട്ടി​യു​ടെ...

National

Oct 21, 2021, 10:46 am IST
ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര നീക്കം

കോഴിക്കോട് :  ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദേശം. കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ...

Oct 19, 2021, 1:11 pm IST
സ്കൂളിലേക്ക് വിളിച്ചുവരുത്തി ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു: പ്രധാനാധ്യാപകൻ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ജുൻജുനു ജില്ലയിൽ ഒക്ടോബർ അഞ്ചിനാണ് സംഭവം.31കാരനായ കേശയാദവാണ് അറസ്റ്റിലായത്. ക്ലാസ് ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയും...

National

Oct 16, 2021, 11:45 am IST
സിംഗു അതിർത്തിയിലെ കൊലപാതകം; പങ്കില്ലെന്ന് കർഷക സംഘടനകൾ

ഡല്‍ഹി: സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവത്തിൽ സംയുക്ത കിസാൻ മോർച്ച അന്വേഷണം ആവശ്യപ്പെട്ടു. കൊല പാതകത്തിൽ കർഷക സംഘടനകൾക്ക് പങ്കില്ല. ഏതന്വേഷ ണവുമായും കർഷകർ സഹകരിക്കുമെന്നും കിസാൻ മോർച്ച നേതാക്കൾ...

Oct 15, 2021, 3:31 pm IST
പ്രണയാഭ്യർഥന എതിർത്തതിന് 14കാരിയെ കുത്തിക്കൊന്നു

പുനെ: പ്രണയാഭ്യര്‍ഥന എതിര്‍ത്തതിന് 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊന്നു. യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പുനെയിലെ ബിബ്‌വേവാഡിയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.     എട്ടാംക്ലാസുകാരിയായ പെൺകുട്ടി കബഡി...

Oct 13, 2021, 1:23 pm IST
മയക്കുമരുന്ന് നൽകി പീഡനമെന്ന് പരാതി, ലോക്സഭാ എംപി പ്രിൻസ് രാജിന് മുൻകൂർ ജാമ്യം

ദില്ലി: പീഡന പരാതിയിൽ എൽ ജെ പി എംപി പ്രിൻസ് രാജിന് മുൻകൂർ ജാമ്യം ലഭിച്ചു. ദില്ലി ഹൈക്കോടതിയാണ്  ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്നാണ് ലോക്ജനശ്കതി പാര്‍ട്ടി പ്രവര്‍ത്തകയായ...

National

Sep 25, 2021, 5:37 pm IST
രാജ്യത്ത് 84 കോടി ജനങ്ങളിലേക്ക് ഇതുവരെ വാക്‌സിന്‍ എത്തിയെന്ന് കേന്ദ്രം

ഡല്‍ഹി:  കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന് വാക്‌സിന്‍   എന്നതാണ് നിലവില്‍ ലഭ്യമായിട്ടുള്ള ഏക മാര്‍ഗം. കൊവിഡ് വാക്‌സിനേഷന്‍ നടപടികളാകട്ടെ, രാജ്യത്ത് ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍...

Sep 24, 2021, 1:42 pm IST
ഹൈദരാബാദ് പീഡനക്കേസ് പ്രതി ട്രാക്കിൽ മരിച്ച നിലയിൽ: സമൂഹമാധ്യമങ്ങളിൽ തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം

സൈദാബാദ്: തെലങ്കാനയിൽ വൻ ജനരോഷം ഉണര്‍ത്തിയ കൊലപാതക കേസ് പ്രതിയെ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദിൽ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജു എന്നയാളെയാണ്...

National

Sep 16, 2021, 2:38 pm IST
സമൂഹമാധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം, റിക്രൂട്ട്മെന്റ്: മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ദില്ലി: ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എൻഐഎ...

Sep 9, 2021, 6:42 pm IST