ഉത്തര്‍ പ്രദേശില്‍ മദ്യലഹരിയിൽ കുട്ടികൾക്കു മുന്നിൽ നഗ്നനായി കിടന്നുറങ്ങുന്ന ഹെഡ്‍മാസ്റ്റർ; വീഡിയോ പുറത്തുവന്നതോടെ സസ്പെൻഷൻ

ലക്നൗ: ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ സമയത്ത് മദ്യപിച്ച് വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ബഹ്റൈച് ജില്ലയിലാണ് സംഭവം. വിശ്വേശ്വര്‍ഗഞ്ച് ബ്ലോക്കിലെ ശിവ്പൂര്‍ ബൈറഗി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ ദുര്‍ഗ...

Jul 26, 2023, 3:04 pm GMT+0000
​ഗ്യാൻവാപി സർവേ: സ്റ്റേ നാളെ വരെ നീട്ടി അലഹബാദ് ഹൈക്കോടതി; ഹർജിയിൽ നാളെ വീണ്ടും വാദം കേൾക്കും

ദില്ലി: ഗ്യാൻവാപി പള്ളിയിലെ എഎസ്ഐ സര്‍വേക്കുള്ള ഇടക്കാല സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. സുപ്രീംകോടതി അനുവദിച്ച  സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. കേസിൽ നാളെ മൂന്നരയ്ക്ക് ഹൈക്കോടതിയിൽ വാദം തുടരും. സർവേയ്ക്ക് ഈ...

Jul 26, 2023, 1:29 pm GMT+0000
ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ഡൽഹി സർക്കാരിന്റെ നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രത്തിന് അനുമതി നൽകുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി....

Jul 25, 2023, 5:04 pm GMT+0000
സർക്കാരിനെതിരെ അവിശ്വാസത്തിന് നീക്കവുമായി ഇന്ത്യ; പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനോട് യോജിച്ചു

ദില്ലി: മണിപ്പൂർ വിഷയം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ ‘ഇന്ത്യ’ സഖ്യത്തില്‍ ധാരണ. ഇക്കാര്യത്തില്‍ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് യോജിപ്പ് അറിയിച്ചു. പ്രസ്താവന നടത്തില്ലെന്ന നിലപാടിൽ പ്രധാനമന്ത്രി ഉറച്ച് നില്‍ക്കുന്ന...

Jul 25, 2023, 4:05 pm GMT+0000
പ്രതിപക്ഷം ഇന്ത്യന്‍ മുജാഹിദ്ദീനുകളല്ല; ജീവിക്കുന്ന രക്തസാക്ഷികള്‍; മോദിക്ക് മറുപടി 

ദില്ലി : ഇന്ത്യയെ വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷം.  ഇന്ത്യൻ മുജാഹിദ്ദീനല്ല, ജീവിക്കുന്ന രക്തസാക്ഷികളാണ് പ്രതിപക്ഷമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ  പ്രതികരണം അസ്വസ്ഥതയിൽ നിന്നുണ്ടായതെന്ന് ടിഎംസിയും പ്രതികരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യൻ മുജാഹിദ്ദീൻ....

Jul 25, 2023, 3:06 pm GMT+0000
മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു. വീഡിയോയിലുള്ള 14 പേരെ...

Jul 25, 2023, 1:52 am GMT+0000
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; പുറത്തിറങ്ങാനാവാതെ മുഖ്യമന്ത്രി

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം. നിലവില്‍ ഓഫീസിലുള്ള മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറ് കണക്കിന് ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍...

Jul 25, 2023, 1:32 am GMT+0000
മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

ദില്ലി: മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിൽ പ്രതിഷേധിക്കും. മണിപ്പൂരിനെ കുറിച്ച് ചർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് ഇന്ത്യ സഖ്യത്തിന്‍റെ ആവശ്യം. വിഷയത്തില്‍ ചർച്ച നടത്താമെന്ന് വ്യക്തമാക്കിയ...

Jul 25, 2023, 1:24 am GMT+0000
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ദളിത് യുവാവിനെ കാമുകിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. 19കാരനെ കൊന്നത് കാമുകിയുടെ ബന്ധുക്കളാണെന്നാണ് പുറത്തുവരുന്ന വിവരം. യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് പിൻമാറാൻ യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.  യുവാവിനെതിരെ നേരത്തെയും ഇവർ...

Jul 24, 2023, 3:59 pm GMT+0000
മണിപ്പൂർ പ്രശ്നം രൂക്ഷമായിരിക്കെ യോ​ഗം ചേരാൻ ‘ഇന്ത്യ’; നാളെ യോ​ഗം

ദില്ലി: 2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നാളെ യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ...

Jul 24, 2023, 2:02 pm GMT+0000