news image
ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു 

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍. ശനിയാഴ്ചയാണ് 79-കാരനായ ബുദ്ധദേവിനെ ശ്വസനസംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വുഡ്‌ലാന്‍ഡ്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍...

Jul 30, 2023, 2:35 pm GMT+0000
വീണ്ടും ഭീകരാക്രമണം, പാർട്ടി യോഗസ്ഥലത്ത് ബോംബ് സ്ഫോടനം, 35 പേർ കൊല്ലപ്പെട്ടു; നടുങ്ങി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനെ നടുക്കി വമ്പൻ സ്ഫോടനം. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. സ്ഫോടനത്തിൽ എൺപതിലേറേ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബജൗറിയിലെ ഖാറിലാണ്...

Jul 30, 2023, 1:59 pm GMT+0000
പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട:  പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്.  സിംഗപ്പൂരിന്‍റെ ഏഴ്...

Jul 30, 2023, 2:00 am GMT+0000
ഉത്തരാഖണ്ഡ് ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് ഷോക്കേറ്റ് 16 പേര്‍ മരിച്ച അപകടത്തിന്റെ കാരണം കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് 16 പേര്‍ ഷോക്കേറ്റ് മരിച്ച അപകടത്തിന് കാരണമായത് എര്‍ത്തിങ് പിഴവാണെന്ന് റിപ്പോര്‍ട്ട്. നമോമി ഗംഗ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലിന്യ സംസ്കരണ പ്ലാന്റില്‍ ഇക്കഴിഞ്ഞ...

Jul 29, 2023, 4:13 pm GMT+0000
പ്രതിപക്ഷം മണിപ്പുരിലേക്ക്; ബലാല്‍സംഗക്കേസുകള്‍ നിഷേധിച്ച് ബിരേന്‍ സിങ്

ദില്ലി : കലാപം തുടരുന്ന മണിപ്പുരിലേക്ക് സമാധാന സന്ദേശവുമായി പ്രതിപക്ഷ സംഘം. 16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ, ബിഷ്ണുപൂർ, ഇംഫാലിലെത്തും. രണ്ട്...

Jul 29, 2023, 2:36 am GMT+0000
രാജ്യത്ത് ഏറ്റവും അഴിമതി സ്റ്റാലിൻ സർക്കാരിലെന്ന് അമിത് ഷാ, 2 ജി സ്പെക്ട്രം ഓ‍ര്‍പ്പിപ്പിച്ചും വിമര്‍ശനം

ചെന്നൈ : പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ.  പ്രതിപക്ഷം സഖ്യത്തിന്‍റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് അമിത് ഷാ തുറന്നടിച്ചു....

Jul 28, 2023, 4:35 pm GMT+0000
ഡൽഹിയിൽ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു; യുവാവ് അറസ്റ്റില്‍

ദില്ലി : ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍‌. കൊല്ലപ്പെട്ട നര്‍ഗീസിന്‍റെ പരിചയക്കാരനായ ഇര്‍ഫാനാണ് പിടിയിലായത്. നര്‍ഗീസ് വിവാഹത്തിന് സമ്മതിക്കാത്തത് കൊലപാതക കാരണമെന്ന് സൂചന.‍ ഡല്‍ഹി മാളവ്യ നഗറില്‍ അരൊബിന്ദോ കോളജിനു...

Jul 28, 2023, 2:55 pm GMT+0000
സിദ്ധരാമയ്യയെ അപമാനിച്ചെന്ന് പരാതി; ബെം​ഗളൂരുവിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവർത്തക ശകുന്തളയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കോൺ​ഗ്രസ് നേതാവിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത്, സിദ്ധരാമയ്യയുടെ മരുമകൾക്കോ ​​ഭാര്യക്കോ...

Jul 28, 2023, 1:50 pm GMT+0000
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം

ദില്ലി: മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം,...

Jul 28, 2023, 2:25 am GMT+0000
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കിയ കേസ് സിബിഐക്ക്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി 

ദില്ലി : മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ബലാല്‍സംഗം ചെയ്തതുമായ കേസ് സിബിഐക്ക്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. അതിനിടെ...

Jul 27, 2023, 4:03 pm GMT+0000