ദില്ലി: മണിപ്പൂർ വിഷയം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ ‘ഇന്ത്യ’ സഖ്യത്തില്‍ ധാരണ. ഇക്കാര്യത്തില്‍ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് യോജിപ്പ് അറിയിച്ചു. പ്രസ്താവന നടത്തില്ലെന്ന നിലപാടിൽ പ്രധാനമന്ത്രി ഉറച്ച് നില്ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം, ഇന്ത്യൻ മുജാഹിദ്ദിനും പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ എന്ന് ചേർത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു.
സർക്കാരിനെതിരെ അവിശ്വാസത്തിന് നീക്കവുമായി ഇന്ത്യ; പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനോട് യോജിച്ചു
Jul 25, 2023, 4:05 pm GMT+0000
payyolionline.in
20 കിലോ കഞ്ചാവുമായി മലപ്പുറത്ത് മൂന്നുപേർ പിടിയിൽ
ആറന്മുളയിൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപകനെതിരെ കേസ്: സസ്പെൻഷൻ