‘വില കുറഞ്ഞ മദ്യം നൽകുന്നില്ല’; ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന

തിരുവനന്തപുരം: മദ്യവിൽപന ശാലകളിൽ എക്സൈസ് പരിശോധന. വില കുറഞ്ഞ മദ്യമുണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ല എന്ന പരാതിയിലാണ് പരിശോധന. ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്.   സംസ്ഥാനത്തു വിലകുറഞ്ഞ മദ്യത്തിനു ക്ഷാമം...

kerala

May 24, 2022, 8:34 pm IST
ലിതാരയുടെ മരണം : ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

പട്ന: റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി.ലിതാരയുടെ (23) ദുരൂഹ സാഹചര്യത്തിലെ ആത്മഹത്യാ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വടകര വട്ടോളി കത്തിയണപ്പൻ ചാലിൽ കണാരന്റെ മകളായ ലിതാരയെ ഏപ്രിൽ 26നാണ്...

kerala

May 24, 2022, 8:03 pm IST
ലഹരി നൽകി അവശയാക്കി; ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍

റോത്തക് : മേയ് 11 ന് ഡൽഹിയിൽനിന്ന് കാണാതായ ഗായികയുടെ മൃതദേഹം ഹരിയാനയിലെ റോത്തക് ജില്ലയിൽ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. റോത്തക്കിലെ...

kerala

May 24, 2022, 3:47 pm IST
മെഡിക്കല്‍ കോളജുകളില്‍ ഐഡി കാര്‍ഡ് കർശനം; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് നടപടി. പൂന്തുറ സ്വദേശി നിഖിൽ എന്ന യുവാവ് ആണ് പിജി ഡോക്ടർ എന്ന...

kerala

May 23, 2022, 3:04 pm IST
മലബാറിലും തിരുവിതാംകൂറിലും “പട്ടി’ എന്നാൽ ഒന്നുതന്നെ; സംസ്‌കാരം ജനങ്ങൾ വിലയിരുത്തുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം :  അധിക്ഷേപ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ സംസ്‌കാരം ജനങ്ങൾ വിലയിരുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന്‌ മലബാറിലും തിരുവിതാംകൂറിലും ഒരു അർത്ഥമാണുള്ളത്‌. അയാൾ, ഇയാൾ...

kerala

May 20, 2022, 8:26 pm IST
ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. ഈജിപ്ത് സ്വദേശിയെയാണ് ആന്‍റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഒരു കിലോഗ്രാം മെത്താംഫെറ്റാമൈന്‍, അര കിലോഗ്രാം ഹാഷിഷ് എന്നിവയുമായാണ് ഇയാള്‍...

kerala

May 19, 2022, 2:50 pm IST
സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കാലത്തെ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി മുൂഖ്യമന്ത്രി.ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, സേനാ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്...

kerala

May 18, 2022, 5:39 pm IST
സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായെ പോലെ തേരാപാര നടക്കുകയാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശം കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത് അടഞ്ഞ...

kerala

May 18, 2022, 4:33 pm IST
ട്വന്റി20യെ വേട്ടയാടിയവർ ഇപ്പോൾ പിന്തുണയ്ക്കായി പിന്നാലെ നടക്കുന്നു: പരിഹസിച്ച് സുരേന്ദ്രൻ

കൊച്ചി: തൃക്കാക്കരയിൽ ട്വന്റി20യ്ക്കും സാബു എം.ജേക്കബ്ബിനും പിന്നാലെ നിർലജ്ജം പിന്തുണ തേടി നടക്കുന്നതു യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ഗതികേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പിണറായി സർക്കാർ ട്വന്റി20യെ വേട്ടയാടിയപ്പോൾ, യുഡിഎഫ് രാജാവിനേക്കാൾ...

kerala

May 18, 2022, 2:03 pm IST
റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയ്ക്ക് ഒരു കാരണമുണ്ടാകും കാരണക്കാരനും. അത് കണ്ടെത്തണമെന്ന് റിഫയുടെ പിതാവ് റാഷീദ്...

kerala

May 17, 2022, 3:36 pm IST