കന്യാകുമാരിയിൽ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കന്യാകുമാരി: കന്യാകുമാരിയിൽ കനത്ത മഴക്കിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ആറ്റൂരിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീടിനു സമീപത്തെ തെരുവുവിളക്കിൽ നിന്ന് യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്...

Oct 4, 2023, 6:07 am GMT+0000
ഡൽഹിയിൽ ഭൂചലനം; 4.6 തീവ്രത

ന്യൂഡൽഹി> ഡൽഹി എൻസിആറിൽ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചക്ക് 2.25 നാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് പ്രഭവകേന്ദ്രം. പഞ്ചാബ് യു പി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 40...

kerala

Oct 3, 2023, 10:11 am GMT+0000
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന് തിരിച്ചടി ; ശിക്ഷാവിധിയിൽ സ്റ്റേയില്ലെന്ന് ഹെെക്കോടതി

കൊച്ചി> ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേയില്ല. മുഹമ്മദ് ഫെെസലിനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച കവരത്തി സെഷന്‍സ് കോടതി വിധി നിലനില്‍ക്കുമെന്ന് സിംഗിള്‍ ബെഞ്ച്...

kerala

Oct 3, 2023, 8:35 am GMT+0000
നാടന്‍പാട്ടിന്‍റെ കുലപതി അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ എസ് അറുമുഖൻ നടനും ഗായകനുമായ...

Oct 3, 2023, 5:15 am GMT+0000
നബിദിനം: പൊതു അവധി 28ന്

തിരുവനന്തപുരം ∙ നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദി‍നത്തിനു സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു.

kerala

Sep 25, 2023, 3:05 am GMT+0000
വേദിയിൽനിന്ന്‌ ഇറങ്ങിപ്പോയെന്ന വാർത്ത തെറ്റ്‌; വല്ലാത്ത ചിത്രമുണ്ടാക്കാൻ ശ്രമം: മുഖ്യമന്ത്രി

കാസർകോട്‌ > കാസര്‍കോട്‌ കുണ്ടംകു‍ഴിയില്‍ പ്രസംഗത്തിനിടെ അനൗൺസ്‌മെന്‍റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയിൽ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ അനൗൺസ്മെന്‍റ് വന്നപ്പോൾ ആ...

kerala

Sep 23, 2023, 8:55 am GMT+0000
നിപ്പ: 7 സാംപിളുകള്‍ കൂടി നെഗറ്റീവ്; 9 വയസുകാരന്റെ നില മെച്ചപ്പെട്ടു

കോഴിക്കോട്∙ നിപ്പ പരിശോധനയ്ക്കയച്ച 7 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.  ഇതുവരെ 365  സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ്...

kerala

Sep 22, 2023, 6:53 am GMT+0000
നി​പ: വാഹന നിയന്ത്രണങ്ങൾക്ക് ഇളവ്; പൊലീസ് നിരീക്ഷണം തുടരും

ഫ​റോ​ക്ക്: നി​പ​യെ തു​ട​ർ​ന്ന് ക​ർ​ശ​ന​മാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്. ക​രു​വ​ൻ​തി​രു​ത്തി ക​ട​വ്, ക​ല്ലം​പാ​റ റോ​ഡ് പാ​ല​ങ്ങ​ളി​ലൂ​ടെ​യും ഫ​റോ​ക്ക് ചു​ങ്കം, ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​ൻ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യ ഫ​റോ​ക്ക് വ​ഴി പോ​വു​ന്ന വാ​ഹ​ന​ങ്ങ​ളെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ ക​ട​ത്തി​വി​ടാ​ൻ...

Sep 22, 2023, 5:16 am GMT+0000
മുഖ്യമന്ത്രി പിണറായി വിജയന്‌ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ

തിരുവനന്തപുരം > വാട്‌സ്‌അപ്പ്‌ ചാനൽസ്‌ ഫീച്ചർ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും അ‌ദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ...

kerala

Sep 21, 2023, 12:06 pm GMT+0000
ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്, ഭാ​ഗ്യശാലി എവിടെയായിരിക്കും

തിരുവനന്തപുരം: ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. പാലക്കാട് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയ കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനെ ഇതുവരെ കണ്ടത്താനായില്ല. വിജയിയുടെ ടിക്കറ്റ്...

kerala

Sep 21, 2023, 10:16 am GMT+0000