സൈമ അവാർഡിൽ മഞ്ജു വാര്യർക്ക് ഇരട്ടിമധുരം; മലയാളത്തിലും തമിഴിലും മികച്ച നടി

സൈമ അവാർഡിൽ ഇരട്ടിനേട്ടുമായി മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ്...

Movies

Sep 21, 2021, 12:12 pm IST
മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

ചെന്നൈ: തന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. പതിനൊന്നു പേരെ ഇതില്‍ നിന്നും തടയണം എന്നാണ് വിജയ് നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഈ  പതിനൊന്നു പേരില്‍ വിജയിയുടെ മാതാപിതക്കളായ...

Movies

Sep 20, 2021, 8:47 am IST
ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മേതില്‍ ദേവിക

കോഴിക്കോട് : നര്‍ത്തകി  മേതില്‍ ദേവികയുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മേതില്‍ ദേവികയുടെ പേജിലെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മേതില്‍ ദേവിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്നും...

Movies

Sep 16, 2021, 3:39 pm IST
ഭാഷയോ പ്രായമോ പ്രശ്‌നമില്ല, പ്രഭാസ് – ദീപിക ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം; കൊച്ചിയിലും ഓഡീഷന്‍

കൊച്ചി: ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിങ്ങള്‍ അഭിനേതാവോ, മോഡലോ,...

Movies

Sep 8, 2021, 5:47 pm IST
നടിയെ ആക്രമിച്ച കേസ്: നാദിർഷ ഇന്ന് വിസ്താരത്തിന് ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിനായി ഹാജരാവും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ അടുത്ത സുഹൃത്താണ് സംവിധായകനും ഗായകനുമായ നാദിർഷാ....

Sep 3, 2021, 10:10 am IST
ക​ലാ​ഭ​വ​ൻ മ​ണി​ക്ക്​ സ്​​മാ​ര​കം നി​ർ​മി​ക്കാ​ൻ കൂ​ടു​ത​ൽ സ്ഥ​ലം വേ​ണ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്​​മാ​ര​കം സൗ​ക​ര്യ​ങ്ങ​ളോ​ടെ ശ്ര​ദ്ധേ​യ​മാ​യ രീ​തി​യി​ൽ നി​ർ​മി​ക്കാ​ൻ കൂ​ടു​ത​ൽ സ്ഥ​ലം വേ​ണ​മെ​ന്ന് സാം​സ്​​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ചാ​ല​ക്കു​ടി ​െറ​സ്​​റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്....

Sep 1, 2021, 12:18 pm IST
‘കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി’; മമ്മൂട്ടിക്കും പിഷാരടിക്കുമെതിരെ എലത്തൂരില്‍ കേസ്

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്....

Aug 7, 2021, 11:19 am IST
നടി ഖുശ്‍ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ചെന്നൈ:  സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് അടുത്തകാലത്ത് പതിവായിരിക്കുകയാണ്. നടി ഖുശ്‍ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇപോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഖുശ്‍ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് അക്കൗണ്ട് ഹാക്ക്...

Jul 20, 2021, 2:20 pm IST
‘ഡിജിപി വരെ എത്തിയിട്ടില്ല, ഡിവൈഎസ്പി വരെ ആയിട്ടുണ്ട്’; ട്രോളുകളോട് പ്രതികരിച്ച് ചെമ്പില്‍ അശോകന്‍

കോഴിക്കോട് :  സംസ്ഥാനത്തിന്‍റെ പുതിയ ഡിജിപിയായി അനില്‍കാന്ത് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ചലചിത്രതാരം ചെമ്പില്‍ അശോകന്‍. അനില്‍ കാന്തുമായുള്ള രൂപ സാദൃശ്യമാണ് ചെമ്പില്‍ അശോകനെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും താരമാക്കുന്നത്. പൊലീസ്...

Movies

Jul 1, 2021, 10:58 am IST
‘ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ’; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച വിസ്മയയെക്കുറിച്ചോർത്ത് വികാരാധീനനായി നടനും എം.പിയുമായി സുരേഷ് ഗോപി. സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച് സംസാരിച്ച...

Movies

Jun 24, 2021, 10:53 am IST