മോശം കാലാവസ്ഥ; കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കോഴിക്കോട്:  കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.3:30 ന് ഷാര്‍ജയില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കും 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍...

International

Oct 19, 2021, 3:54 pm IST
ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍; 29 പേരെ അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിനായില്‍ നാല് വിദേശ ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ മേഖലകളിലെ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍  ശ്രമിച്ചവരാണ് പൊലീസിന്റെ...

International

Oct 18, 2021, 5:24 pm IST
ബ്രിട്ടനില്‍ പാര്‍ലമെന്റ് അംഗത്തെ കുത്തികൊലപ്പെടുത്തി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗമായ ഡേവിഡ് അമെസിനെ കുത്തികൊലപ്പെടുത്തി. തന്‍റെ മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള പ്രതിവാര കൂടികാഴ്ചയ്ക്കിടെയാണ് സംഭവം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഇദ്ദേഹം ലണ്ടന് കിഴക്ക് ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് ചര്‍ച്ചിലാണ്...

Oct 15, 2021, 11:05 pm IST
വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും അനുമതി നല്‍കി. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സർവ്വീസുകളിൽ അനുവദിച്ചിരുന്നത്. 18 മുതല്‍ തീരുമാനം...

International

Oct 12, 2021, 5:08 pm IST
ബിഗ് ടിക്കറ്റ്: പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമിന് ഒരു കോടി രൂപയുടെ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് ലിവ് ഫോര്‍ ഫ്രീ ബൊണാന്‍സ ക്യാമ്പയിന്‍ വഴി വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ്...

Sep 30, 2021, 5:56 pm IST
സഹ ജോലിക്കാരനുമായി അടിപിടി​; കുറ്റ്യാടി സ്വദേശി മക്കയിൽ കുഴഞ്ഞുവീണുമരിച്ചു

മക്ക: മക്കയിലെ നവാരിയയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. കുറ്റ്യാടി സ്വദേശി അജ്മൽ (30)ആണ് മരിച്ചത്. നവാരിയയിലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.   കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക്തർക്കം മൂലം അടിപിടി...

Sep 30, 2021, 4:44 pm IST
ഉറക്കമുണർന്നപ്പോൾ കഴുത്തിനരികെ വവ്വാൽ; 80കാരൻ പേവിഷബാധയേറ്റ് മരിച്ചു

വാഷിങ്ടൺ ഡി.സി: യു.എസ് സംസ്ഥാനമായ ഇല്ലിനോയിസിൽ 80കാരൻ പേവിഷബാധയേറ്റ് മരിച്ചു. 70 വർഷത്തിനിടെ ഇല്ലിനോയിസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്. ഇദ്ദേഹത്തിന്‍റെ കിടപ്പുമുറിയിൽ കണ്ടെത്തിയ വവ്വാലിൽ നിന്ന് വൈറസ് പകർന്നതായാണ് കണ്ടെത്തിയത്....

International

Sep 30, 2021, 11:10 am IST
കുവൈത്തില്‍ തീപ്പിടുത്തം; നാല് വാഹനങ്ങള്‍ കത്തിനശിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ  തീപ്പിടുത്തത്തില്‍ നാല് വാഹനങ്ങള്‍ കത്തി നശിച്ചു. അഹ്‍മദി ഏരിയയിലെ  കുവൈത്ത് ഫ്ലോര്‍ മില്‍ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ അഹ്‍മദി ഫയര്‍...

International

Sep 29, 2021, 11:46 am IST
എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡല്‍ഹി : രാജ്യത്തെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും അടങ്ങുന്നതായിരിക്കും ആരോഗ്യ...

International

Sep 27, 2021, 5:29 pm IST
എട്ട് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

അജ്‍മാന്‍: യുഎഇയില്‍  എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ്...

International

Sep 25, 2021, 7:57 pm IST