കൊയിലാണ്ടിയിൽ കാണാതായ യുവാവിനെ കണ്ടെത്തി

കൊയിലാണ്ടി: ദുബായിൽ നിന്നും എത്തിവിട്ടിലെത്താതിരുന്ന നന്തി കടലൂർ സ്വദേശി പിടികവളപ്പിൽ മുഹമ്മദ്ർ ഉമർ മുക്താറിനെ 24 ഗൂഡല്ലൂരിൽ നിന്നും കൊയിലാണ്ടി പോലീസ് സംഘം കണ്ടെത്തി. പിതാവ് റസാഖാണ് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്....

Aug 10, 2022, 9:31 pm IST
രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ വിദ്യാർഥികൾ പങ്കാളികളാകണം: ജില്ലാ കളക്ടർ

പയ്യോളി :രാഷ്ട്ര നിർമ്മാണ പ്രവർത്തനത്തിന് വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് ജില്ലാ കലക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി.തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ് .എൽ .സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

കടലൂരിൽ സാന്ത്വനം കുവൈത്ത് കമ്മിറ്റിയുടെ കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

നന്തിബസാർ: കടലൂരിൽ സാന്ത്വനം കുവൈത്ത് കമ്മിറ്റിയുടെ കുടിവെള്ളപദ്ധതി മുത്തായം മദ്രസ്സയിൽ ഹാനീഫ സ്റ്റാർ  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സക്കറിയ പൊന്നങ്കണ്ടി അധ്യക്ഷനായി. നജീബ് കുറുക്കനാട്ട് , ബഷീർ കുണ്ടന്റവിട , പി.എൻ.കെ.അബ്ദുല്ല, റശീദ്‌...

Aug 10, 2022, 7:26 pm IST
പയ്യോളിയിൽ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക് ശില്പശാലക്ക് തുടക്കമായി

പയ്യോളി:എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക് ശില്പശാലക്ക് തുടക്കമായി. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നായി 80 ഓളം ഫിസിക്സ് ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. കോളേജ്...

വടകരയിൽ റിമാൻഡ് പ്രതി ജയിൽ ചാടി; രക്ഷപ്പെട്ടത് വൈകിട്ട് നാലരയോടെ

വടകര : വടകര സബ് ജയിലിൽ നിന്ന് റിമാന്റ് പ്രതി ജയിൽ ചാടി.  വടകര സബ് ജയിലിൽ നിന്നാണ് കഞ്ചാവ് കേസിലെ പ്രതിയായ താമരശ്ശേരി സ്വദേശി ഫഹദ് കടന്നു കളഞ്ഞത്. ഇന്നു വൈകീട്ട്...

പയ്യോളിയിൽ സാമൂഹിക് ജാഗരൺ ജാഥ നടത്തി

പയ്യോളി:  ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക് ഒരു പങ്കുമില്ല എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് കർഷക സംഘം –  സി ഐ ടി യു  – കെ എസ് കെ ടി യു ...

‘ചൊവ്വയ്ക്കിതെന്തു പറ്റി’: ഇരിങ്ങലിൽ ബാലസംഘത്തിന്റെ ശാസ്ത്രക്ലാസും ഹിരോഷിമ – നാഗസാക്കി ദിനചാരണവും

ഇരിങ്ങൽ: ബാലസംഘം ഇരിങ്ങൽ മേഖല കമ്മിറ്റി നേതൃത്വത്തിൽ ‘ചൊവ്വയ്ക്കിതെന്തു പറ്റി ‘ എന്ന വിഷയത്തിൽ ശാസ്ത്ര ക്ലാസും ‘ഹിരോഷിമ -നാഗസാക്കി’ ദിനാചരണവും സംഘടിപ്പിച്ചു.ആഗസ്റ്റ് 9 ന് രാവിലെ ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിലും, വൈകീട്ട്...

‘സുദർശനം 2022’; കൊയിലാണ്ടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിച്ചു

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ചരിത്ര സംഭവങ്ങൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകളാണ് ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്.കൊയിലാണ്ടി സമന്വയയിലാണ്...

Aug 9, 2022, 9:59 pm IST
കീഴരിയൂരിൽ യുവഡോക്ടർമാരെ മുസ് ലിം ലീഗ് ആദരിച്ചു

  കീഴരിയൂർ: കീഴരിയൂർ ഗ്രാമത്തിൽ എം.ബി.ബി.എസ് പൂർത്തിക്കരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോക്ടർമാരായ ജെ.ആർ.അശ്വതി, പി.കെ.എം.ഷഹനാസ്, ശ്യാമിലിസാം,...

ഹർഘർ തിരംഗ്; കൊയിലാണ്ടിയിൽ യുവമോർച്ച ബൈക്ക് റാലി നടത്തി

കൊയിലാണ്ടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന  ഹർഘർ തിരംഗ് ന്റെ പ്രചരണത്തിന്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി ബൈക്ക്  റാലി ആവേശമായി. കാട്ടില...

Aug 9, 2022, 8:47 pm IST