കൊല്ലം കുറ്റിയത്ത് നാണിയമ്മ നിര്യാതയായി

കൊല്ലം: കുറ്റിയത്ത് നാണിയമ്മ (91) നിര്യാതയായ് . ഭർത്താവ്:  പരേതനായ കുഞ്ഞി മന്ദൻ . മക്കൾ: ലക്ഷ്മി, ദാമോദരൻ, ജാനകി, സത്യൻ, രാമകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി,  ലക്ഷ്മണൻ, തങ്കം, ഷൈമ, പരേതനായ രാധാകൃഷ്ണൻ  

Oct 18, 2023, 5:38 am GMT+0000
ബിജെപി ഹഠാവോ ദേശ് ബച്ചാവോ; കൊല്ലത്ത് സിപിഐ യുടെ കാൽനട ജാഥ

കൊയിലാണ്ടി:  ബിജെപി ഹഠാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ കൗൺസിലിന്റെ ആഹ്വാന പ്രകാരമുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ സന്ദേശമുയർത്തി കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ. കാൽനട ജാഥ കൊല്ലത്ത് ...

Oct 17, 2023, 2:39 pm GMT+0000
നവരാത്രി ആഘോഷം; കൊല്ലം പിഷാരിക്കാവിൽ ഭക്തിനിർഭരമായി കാഴ്ചശീവേലി

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ചശീവേലി നടന്നു. ഭക്തിനിർഭരമായ കാഴ്ച ശീവേലി ദർശിക്കാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. .

Oct 16, 2023, 3:45 pm GMT+0000
കൊല്ലം പിഷാരികാവിൽ സരസ്വതീ മണ്ഡപം സമർപ്പിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. നവരാത്രി മഹോത്സവ ആഘോഷത്തിൻ്റെ ഭാഗമായി ആദ്യ ദിവസം കാലത്ത് നടന്ന സമർപ്പണം ചലചിത്ര ഗാന രചയിതാവും സംഗീത സംവിധായകനുമായ...

Oct 15, 2023, 5:17 pm GMT+0000
കെഎസ്എസ്പിയു കൊല്ലം യൂണിറ്റ് വനിതാ കൺവെൻഷൻ

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊല്ലം ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി വനിതാ കൺവെൻഷൻ വിയ്യൂർ സുജലാലയത്തിൽ  നടന്നു. ബ്ലോക്ക്‌ വനിതാ കൺവീനർ വിജയഭാരതി...

Oct 7, 2023, 4:00 pm GMT+0000
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു

കൊയിലാണ്ടി:കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു. മന്ദമംഗലം വലിയ വയൽ കുനി മണി (48) ആണ് ബഹ്റൈനിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ആശൂപത്രിയിൽ...

Oct 6, 2023, 9:42 am GMT+0000
കൊല്ലം കുന്ന്യോറ മല ബിജെപി നേതാക്കൾ സന്ദർശിച്ചു

കൊയിലാണ്ടി: ദേശീയ പാതയുടെ നിർമ്മാണ  പ്രവൃത്തിക്കിടെ കുന്നിടിഞ്ഞ് സഞ്ചാരമാർഗ്ഗവും കുടിവെള്ളവിതരണവും തടസ്സപ്പെട്ട് ദുരിതത്തിലായ കൊല്ലം കുന്ന്യോറ മലപ്രദേശത്ത് ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു . ബിജെപി ജില്ലാ ട്രഷറർ വി.കെ.ജയൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ...

Oct 4, 2023, 2:31 pm GMT+0000
കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം നടത്തി

കൊല്ലം: കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം കൊല്ലം ചിറയ്ക്ക് സമീപം ലേക്ക് വ്യൂവിൽ നടന്നു. കുടുംബത്തിൽ മുതിർന്ന കാരണവരായ കെ.പി നാരായണൻ (80), ശാരദ കെ.പി. (88), രാധ കെ.പി...

Sep 3, 2023, 12:20 pm GMT+0000
നവരാത്രി ആഘോഷം; പിഷാരികാവ് ക്ഷേത്ര വഴിപാടായി പരിപാടികൾ അവതരിപ്പിക്കാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നൃത്ത, സംഗീത, പരിപാടികൾ സംഘടിപ്പിക്കുന്നു. വഴിപാടായി പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 21ന് മുൻപായി ക്ഷേത്രം...

Aug 7, 2023, 4:10 pm GMT+0000
കൊല്ലം പിഷാരികാവിൽ മാലിന്യപ്ലാൻ്റ് മാറ്റും

കൊയിലാണ്ടി:  പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റ് നിർദ്ദിഷ്ട സ്ഥലത്തുനിന്നും ഉചിതമായ സ്ഥലത്തേക്ക് മാറ്റാനും ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തെ നിലവിലെ കംഫർട്ട് സ്റ്റേഷൻ നീക്കം ചെയ്യാനും യോഗത്തിൽ ധാരണയായി....

Jul 28, 2023, 2:25 pm GMT+0000