തിക്കോടി: പള്ളിക്കര താജിൽ കെ.ടി.കെ.അബ്ദുള്ള (71) അന്തരിച്ചു.ഭാര്യ : പരേതയായ ജമീല. മക്കൾ: റഹീസ്, ജംഷീർ, താഹിറ.മരുമക്കൾ: അഫ്സൽ കൊളാരി , സമീറ, പരേതയായ സുറുമി .
പള്ളിക്കര താജിൽ കെ.ടി.കെ.അബ്ദുള്ള (71) അന്തരിച്ചു.
May 1, 2026, 3:48 am GMT+0000
payyolionline.in
ഇരിങ്ങൽ കോട്ടക്കൽ ചെറിയ പുത്തലത്ത് സി.പി മുസ്തഫ (72) നിര്യാതനായി.
തുവ്വക്കോട് ചോനെകണ്ടി താഴെ കുനി അനുശ്രീ (19) അന്തരിച്ചു.
