ഇരിങ്ങൽ അപകടം: ഉമ്മയുടെയും മകന്റെയും മൃതദേഹം ഇന്ന് ഖബറടക്കും

പയ്യോളി : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച്  മരിച്ച കാർയാത്രക്കാരിയായ യുവതിയുടെയും  മകന്റ്റെയുംമൃതദേഹം ഇന്ന് ഖബറടക്കും.  അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു.  മടവൂർ ആരാമ്പ്രം ചോലക്കര...

Apr 16, 2024, 10:52 am GMT+0000
പയ്യോളി ടൗണിൽ കാർ കടയിലേക്ക് പാഞ്ഞു കയറി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

പയ്യോളി : കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. പയ്യോളി – പേരാമ്പ്ര റോഡിൽനിന്ന് നഗരസഭ ഓഫീസിലേക്കുള്ള റോഡിനടുത്തുള്ള ‘സനാന’ ടൈലറിംഗ് ഷോപ്പിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. ഇന്ന് ഉച്ചതിരിഞ്ഞ്...

Apr 16, 2024, 10:38 am GMT+0000
ഇരിങ്ങല്‍ അപകടം: മരണം രണ്ടായി, യുവതിക്ക് പിന്നാലെ മകനും- വീഡിയോ

പയ്യോളി: പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇന്നലെ മരണപ്പെട്ട യുവതിയുടെ മകനായ ബിശുറുല്‍ ഹാഫി (7) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്...

Apr 16, 2024, 6:32 am GMT+0000
പയ്യോളിയില്‍ വാഹനാപകടം: രണ്ട് മരണം

കോഴിക്കോട്: പയ്യോളി വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപ്പറമ്പ സ്വദേശി സെന്‍സി(32), മകന്‍ ബിഷറുല്‍ ഷാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പ്പാറയ്ക്കും...

Apr 16, 2024, 3:52 am GMT+0000
ഇരിങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി: രണ്ടുപേർക്ക് ഗുരുതരപരിക്ക്

പയ്യോളി: ഇരിങ്ങലിനും മങ്ങൂൽ പാറക്കുമിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് കാർ യാത്രികർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം. ഒരു പുരുഷനും സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ നാലുപേരാണ് കാറിൽ...

Apr 15, 2024, 10:35 am GMT+0000
അയനിക്കാട് പുതിയമഠത്തിൽ ഫാത്തിമ അന്തരിച്ചു

പയ്യോളി: അയനിക്കാട് 24ാം മൈലിൽ പുതിയമഠത്തിൽ ഫാത്തിമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ  സൂപ്പി. മക്കൾ: ഫസൽ, സഫാരിയ, റജുല , പരേതനായ ഷാജഹാൻ . മരുമക്കൾ: അലി, തസ്ലീന.

Apr 15, 2024, 9:45 am GMT+0000
മൂരാട്  താഴത്തെപ്പള്ളി നാരായണി അമ്മ അന്തരിച്ചു

പയ്യോളി: മൂരാട്  താഴത്തെപ്പള്ളി നാരായണി അമ്മ(101) അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ : ഭാർഗ്ഗവി, ഭാനുമതി, വിജയ ലക്ഷ്മി, പരേതനായ ഗോപിനാഥൻ (മാവുർ ഗ്വളിയോർ റയോൺസ് ). മരുമക്കൾ: കെ പി...

Apr 15, 2024, 9:41 am GMT+0000
പുറക്കാട് എടക്കോട്ട് പാർവ്വതി അമ്മ അന്തരിച്ചു

പയ്യോളി: പുറക്കാട് എടക്കോട്ട് പാർവ്വതി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ലീല, കമല, വിലാസിനി, പരേതയായ കുട്ടിമാളു. മരുമക്കൾ: ശ്രീധരൻ (മണിയൂർ),ഗംഗാധരൻ(ആനവാതിൽ), പരേതരായ ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ:...

Apr 15, 2024, 9:37 am GMT+0000
കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ നിര്യാതയായി

പയ്യോളി : കോട്ടക്കൽ ബൈത്തുൽ സുറൂറിൽ പുനത്തിൽ സുലൈഖ (80) നിര്യാതയായി.  ഭർത്താവ്: പരേതനായ അബ്ദുല്ല തോട്ടുമുഖത്ത്. മക്കൾ : റിയാസ് , നൗഫൽ (ഇരുവരും കുവൈത്ത്) , സയീദ , ഉമൈബ ,...

Apr 13, 2024, 4:33 am GMT+0000
അയനിക്കാട് മുഹമ്മദ്‌ മൂസ മഹൽ അന്തരിച്ചു

പയ്യോളി: അയനിക്കാട് മുഹമ്മദ്‌ മൂസ മഹൽ (55) അന്തരിച്ചു. പിതാവ് :പരേതനായ മൂസ. മാതാവ് : പരേതയായ സൈനബ. ഭാര്യ: സഫിയ. മക്കൾ : മുഫീദ, മിന്ന ഫാത്തിമ. മരുമകൻ: മുഹമ്മദ്‌ (ഖത്തർ...

Apr 11, 2024, 8:14 am GMT+0000