അന്താരാഷ്ട്ര മാരത്തോൺ പ്രതിഭ നൗഫലിന് കോടിക്കൽ പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്

പയ്യോളി : അൾട്ര മാരത്തോണുകളിൽ അന്താരാഷ്ട്ര പ്രതിഭയായി ഇന്ത്യക്കാരിൽ ഒന്നാമനായി മാറിയ ടി.പി നൗഫലിന് ജന്മനാട് ഉജ്ജ്വല വരവേൽപ്പ് നൽകി. കോടിക്കൽ പൗരാവലിയാണ് പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ വി.പി ദുൽഖിഫിൽ...

Mar 9, 2024, 9:24 am GMT+0000
അയനിക്കാട് ഗവ: വെൽഫെയർ എൽ .പി. സ്കൂളില്‍ 103-ാം വാർഷികം ആഘോഷിച്ചു

പയ്യോളി: ഗവൺമെൻറ് വെൽഫെയർ എൽ .പി. സ്കൂൾ അയനിക്കാട് 103-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് അനുമോദന സദസ്സും നഴ്സറി , പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി. വാർഷികാഘോഷ ഉദ്ഘാടനം  നഗരസഭാ ചെയർമാൻ  വി. കെ...

Mar 8, 2024, 12:09 pm GMT+0000
അയനിക്കാട് ആയടത്തിൽ ഫാത്തിമ നിര്യാതയായി

പയ്യോളി: അയനിക്കാട് ആയടത്തിൽ (ഹയാത്ത് മൻസിൽ) ഫാത്തിമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പുറത്തൂട്ട് മുഹമ്മദ് (സിംഗപ്പൂർ) . മക്കൾ : യാസർ അറഫാത്ത് ( ഖത്തർ ) , അഫ്സത്ത് ,...

Mar 7, 2024, 9:43 am GMT+0000
പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കുംഭമാസ വാവ്ബലി മാർച്ച്‌ 9ന്

പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച്‌ 9 ശനിയാഴ്ച കാലത്ത് 6 മണി മുതൽ കുംഭമാസ വാവ്ബലിക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ബലി സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്. ബാലികർമങ്ങൾക്ക് ക്ഷേത്ര മേൽശാന്തി രജീഷ്...

Mar 7, 2024, 4:56 am GMT+0000
ഹരിത കർമ്മ സേനയ്ക്ക് ശമ്പള സ്കെയിൽ അനുവദിക്കണം: പയ്യോളി ഐഎൻടിയുസി കൺവെൻഷൻ

പയ്യോളി: ഹരിത കർമ്മസേന വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി പയ്യോളി മുൻസിപ്പൽതല തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി കൺവെൻഷൻ . ഹരിത കർമ്മ സേന തൊഴിലാളികളെ സ്ഥിരം തൊഴിലാളികൾ...

Mar 7, 2024, 4:49 am GMT+0000
പ്രഥമ സ്നേഹ ഹസ്തം പുരസ്കാരം ടി ഖാലിദിന്

പയ്യോളി:  തിക്കോടി കൂട്ടായ്മ ഏർപ്പെടുത്തിയ സ്നേഹ ഹസ്തം പ്രഥമ പുരസ്കാരം പ്രശസ്ത പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ടറായും ജനപ്രതിനിധിയായും പ്രവർത്തിച്ച ഖാലിദ് ഇപ്പോൾ...

Mar 7, 2024, 4:35 am GMT+0000
പയ്യോളിയിലെ സിങിംഗ് സ്റ്റാർ സീസൺ 2; ഗ്രാൻ്റ് ഫിനാലേക്ക് വര്‍ണാഭമായ സമാപനം

പയ്യോളി: സിങിംഗ്സ്റ്റാർ സീസൺ 2 ഗ്രാൻ്റ് ഫിനാലെ വളരെ വർണ്ണശഭളമായ രീതിയിൽ സമാപിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി .കെ അബ്ദുറഹിമാൻ പ്രോഗ്രാമിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ഫസ്റ്റ് വിന്നർ കെ എസ്...

Mar 5, 2024, 8:54 am GMT+0000
ഉലമാ – ഉമറാ ബന്ധം കൂടുതൽ സുദൃഢമാവണം : റഷീദലി ശിഹാബ് തങ്ങൾ

പയ്യോളി : ഉലമാക്കളും ഉമറാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. സമസ്ത കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ പയ്യോളി റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച...

Mar 4, 2024, 5:42 pm GMT+0000
തിക്കോടി ‘സ്നേഹ ഹസ്തം കൂട്ടായ്മ’ നിർദ്ദന കുടുംബത്തിന് വീടൊരുക്കി

പയ്യോളി: തിക്കോടി  ‘സ്നേഹ ഹസ്തം കൂട്ടായ്മ’ അയനിക്കാട് ചെത്തിൽ കിഴക്കെ താരമ്മലുള്ള നിർദ്ദന കുടുംബത്തിന് വീട് നൽകി. 10 ലക്ഷം വിലയുള്ള വീടും സ്ഥലവുമാണ് നൽകിയത്. വീടിൻ്റെ താക്കോൽ പ്രസിഡൻ്റ് പി.എം ബാബു...

Mar 4, 2024, 5:09 pm GMT+0000
പയ്യോളി ജെസിഐ പുതിയനിരത്തിന്റെ മൂന്നാമത് നഴ്സറി കലോത്സവം: തൃക്കോട്ടൂർ എ .യു .പി സ്കൂൾ വിജയികളായി

പയ്യോളി : ജെ സി ഐ പുതിയനിരത്ത് സംഘടിപ്പിക്കുന്ന കുട്ടിക്കൂട്ടം 2024 നഴ്സറി കലോത്സവം ഇരിങ്ങൽ താഴെ കളരി യുപി സ്കൂളിൽ നടന്നു. കലോത്സവത്തിൽ 45 പോയിൻ്റ് കരസ്ഥമാക്കി തൃക്കോട്ടൂർ എ.യു.പി സ്കൂൾ...

Mar 4, 2024, 11:58 am GMT+0000