പയ്യോളിയിൽ വ്യാപാരി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി

പയ്യോളി: വ്യാപാരികളുടെ കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. പയ്യോളി ടൗണിലെ ട്രഷറി ബിൽഡിങ്ങിലെ വ്യാപാരികളാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. അരങ്ങിൽ ഹാളിൽ നടന്ന പരിപാടിയിൽ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെടെ നൂറിലേറെ...

Mar 29, 2024, 5:11 am GMT+0000
ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ നിര്യാതനായി

പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ : ദേവി (റിട്ട: തദ്ദേശ സ്വയം ഭരണ വകുപ്പ് മൂടാടി ഗ്രാമപഞ്ചായത്ത്). മക്കൾ : രാജേഷ്, പ്രഭാഷ് (ഓട്ടോ ഡ്രൈവർ), പരേതനായ വിനേഷ്....

Mar 28, 2024, 4:27 am GMT+0000
കോട്ടക്കൽ ചെറിയ പുരയിൽ സി പി ഇസ്മയിൽ അന്തരിച്ചു

പയ്യോളി: കോട്ടക്കൽ ചെറിയ പുരയിൽ സി പി ഇസ്മയിൽ (61) അന്തരിച്ചു. ഭാര്യ: സഫിയ(വണ്ണാറോടി). മക്കൾ : ഷഫീന, ഷഹീന, കമറുൽ ഇസ്ലാം. മരുമകൻ: അൻസാർ( മൂരാട്).

Mar 26, 2024, 12:06 pm GMT+0000
‘ശൈലജ ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങുക’; അങ്കണവാടി  വർക്കേഴ്സ് അസോസിയേഷൻ സിഐടിയു

പയ്യോളി: ഇടതുപക്ഷ ജനാധിപത്യം മുന്നണി വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ വിജയത്തിനായി മുഴുവൻ അംഗനവാടി ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അങ്കണവാടി  വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(സിഐടിയു)  മേലടി പ്രോജക്ട് കൺവൻഷൻ...

Mar 25, 2024, 4:53 am GMT+0000
പയ്യോളിയില്‍   കെഎസ്കെടിയു കർഷക സംഘം പച്ചക്കറി കൃഷി വിളവെടുത്തു

പയ്യോളി: കർഷക  സംഘം  കെഎസ്കെടിയുവിന്റെ  നേതൃത്വത്തിൽ കണ്ണംകുളം സെന്ററിൽ ആരംഭിച്ച സംയോജിത പച്ചക്കറി കൃഷി വിളവെടുത്തു.  കെഎസ്കെടിയു ഏരിയ സെക്രട്ടറി എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സജീവൻ കെഞ്ച്യേരി അധ്യക്ഷനായി. ...

Mar 25, 2024, 4:46 am GMT+0000
കിഴൂർ ശിവേക്ഷേത്രത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അംഗീകാരം

പയ്യോളി: കിഴൂർ ശിവേക്ഷേത്രത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു. കലക്ട്രേറ്റിൽ വച്ച് നടന്ന പരിപാടിയിൽ ദേവസ്വം ബോർഡ് അംഗങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചു....

Mar 25, 2024, 4:42 am GMT+0000
പയ്യോളിയിൽ യുഡിഎഫ് കൺവെൻഷൻ

  പയ്യോളി:പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ...

Mar 19, 2024, 3:49 pm GMT+0000
വന്മുഖം പൂവന്‍കണ്ടി ഭഗവതിക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറും

പയ്യോളി: വന്മുഖം പൂവന്‍കണ്ടി ശ്രീഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ കൊടിയേറും. കാലത്ത് ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര,...

Mar 19, 2024, 2:18 pm GMT+0000
പട്ടികജാതി വയോജനങ്ങൾക്ക് പയ്യോളി നഗരസഭ 2023-24 പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ചെയ്തു

പയ്യോളി: നഗരസഭയുടെ 2023-24 പദ്ധതിയുടെ ഭാഗമായി പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ...

Mar 16, 2024, 6:30 am GMT+0000
പൗരത്വ ഭേദഗതി ബില്ലിനെതിരെ മേലടി സബ് ജില്ലാ കെഎസ് ടിഎ പാട്ട് പാടിയും ചിത്രം വരച്ചും പ്രതിഷേധിച്ചു

പയ്യോളി:  കെ.എസ് ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയെ തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പാട്ട് പാടിയും ചിത്രം വരച്ചും സർഗാത്മകവും വ്യത്യസ്തവുമായ പ്രതിഷേധ പരിപാടി...

Mar 15, 2024, 2:38 pm GMT+0000