പയ്യോളി : നഗരസഭയുടെ ഇരിങ്ങലിൽ നിർമ്മിച്ച പകൽ വീട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്...
Feb 26, 2024, 5:11 pm GMT+0000പയ്യോളി: മതേതരത്വം സംരക്ഷിക്കാൻ ഇടത് പക്ഷം ഒറ്റക്കെട്ടായി പാർല്മെൻ്റ് ഇലക്ഷനെ നേരിടുമെന്ന് കൊളാവിപ്പാലത്ത് ആർ ജെ ഡി കുടുംബ സംഗമവും ഓഫീസ് ഉദ്ഘാടനവും നിര്‍വ്വഹിച്ച് ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ പറഞ്ഞു. ജനാധിപത്യം...
പയ്യോളി: സപ്ലൈക്കോ മുഖേന നൽകുന്ന നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചു കൊണ്ട് ക്രമതീതമായി വില വർധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയ എൽ. ഡി. എഫ് സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പയ്യോളി സപ്ലൈക്കോ ലാഭം സ്റ്റോറിന്...
പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി ഗതാഗതം വഴി തിരിച്ചു വിട്ടതിനുശേഷവും തുടരുന്ന അനധികൃത പാർക്കിങ്ങിനെതിരെയാണ് പോലീസ് നടപടിയെടുത്തത്. കാൽനടയാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ്...
പയ്യോളി: നഗരസഭയിൽ നടപ്പിലാക്കുന്ന ‘അമൃത് കുടിവെള്ള’ പദ്ധതിയുടെ പ്രവൃത്തി കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വികസനം നടക്കുന്നതെന്നും ഇതിന്റെ ഉദാഹരണമാണ് ‘അമൃത് കുടിവെള്ള’ പദ്ധതി നഗരസഭയിൽ...
പയ്യോളി: പറമ്പിൽ താമസിക്കും പാവട്ടക്കുറ്റി അബ്ദുള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഫീന, റിയാസ്, റാഷിദ്, റാഷിന, റയീസ്. മരുമക്കൾ: നാസർ , സഫീറ, ഷാലിന , മുസ്തഫ, ലിസാന.
പയ്യോളി: പയ്യോളിയില്‍ മെഗാ മെഡിക്കൽ ക്യാമ്പും കലാവിരുന്നും നടത്തി. ഒ.പി ബ്രദേഴ്സ് മമ്പറം ഗേറ്റ് അയനിക്കാടും മലബാർ മെഡിക്കൽ കേളേജ് ഉള്യേരിയും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പയ്യോളി നഗരസഭ 32ആം...
പയ്യോളി: സമഗ്ര ശിക്ഷ കേരള മേലടി ബിആർസിയുടെ നേതൃത്വത്തിൽ ബ്ലോക്ക്തല സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി ശാസ്ത്ര രംഗത്ത്മികവ്തെളിയിച്ച വിദ്യാർത്ഥികളും ശാസ്ത്രാധ്യാപകരും പങ്കെടുക്കുന്ന ഏകദിന ശിൽപ്പശാല മേലടി എഇഒ ...
പയ്യോളി: ലയൺസ് ക്ലബ് ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് പയ്യോളി ഹയർ സെക്കൻഡറി സ്കൂൾ മലയാള അധ്യാപിക ഡോ. ഗീത എം ടി യെ പ്രസിഡന്റ് സിസി ബബിത്ത് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ...
പയ്യോളി: ലയൺസ് ക്ലബ് ലോക മാതൃഭാഷാ ഡി ദിനത്തോടനുബന്ധിച്ച് പയ്യോളി ഹയർ സെക്കൻഡറി സ്കൂൾ മലയാള അധ്യാപിക Dr. ഗീത എം ടി യെ പ്രസിഡന്റ് സിസി ബബിത്ത് മൊമെന്റോ നൽകി ആദരിച്ചു....