‘മാലിന്യമുക്തം നവകേരളം’; കോട്ടക്കൽ ജംഗ്ഷൻ ഹരിത ടൗണായി- വീഡിയോ

പയ്യോളി:  മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി കേരള പിറവി ദിനത്തിൽ നഗരസഭയിലെ കോട്ടക്കൽ ജംഗ്ഷനെ ഹരിത ടൗണായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. കോട്ടക്കൽ ടൗൺ ഇനി മുതൽ ദിവസേന വൃത്തിയാക്കും....

Nov 2, 2024, 1:23 pm GMT+0000
ലാൽ രഞ്ജിത്തിന്റെ ‘കീനെ റംഗളു’ പ്രകാശനം ചെയ്തു

കോഴിക്കോട് : ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന ‘കീനെ റംഗളു’ കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പ്രസാധകർ. റീഡേഴ്സ് കലക്ടീവ്...

Nov 2, 2024, 1:01 pm GMT+0000
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ വികസനം; പി.ടി ഉഷ എം.പി ക്ക് ബിജെപി നിവേദനം നൽകി

പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനും , കൊറോണക്കാലത്തു നിർത്തലാക്കിയ പാസഞ്ചർ വണ്ടികൾ പുനസ്ഥാപിക്കണമെന്നും, റെയിൽവേ പ്ലാറ്റ് ഫോറത്തിന്റെ ഉയരം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം പി പി ടി ഉഷക്ക് ബിജെപി നിവേദനം...

Oct 31, 2024, 4:44 pm GMT+0000
പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്രോത്സവഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു

പയ്യോളി: 2025 ജനുവരി 26,27,28 തിയ്യതികളിൽ നടക്കുന്ന പളളിക്കര കോടനാട്ടും കുളങ്ങര പരദേവത ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് പിരിവ് ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി സി.കെ നായർ നിർവ്വഹിച്ചു. ക്ഷേത്ര ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട്...

Oct 31, 2024, 4:26 pm GMT+0000
എൻ.സി.പി. പയ്യോളിയിൽ കെ.പി. ഭാസ്ക്കരനെ അനുസ്മരിച്ചു

പയ്യോളി:  ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും, ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടറും, മികവുറ്റ സംഘാടകനും, സമൂഹിക കലാ സാംസ്കാരിക രംഗങ്ങളിൽ നിറസാനിദ്ധ്യവുമായിരുന്ന കെ.പി.ഭാസ്ക്കരന്റെ നാലാം ചരമവാർഷികത്തിൽ എൻ.സി.പി. പയ്യോളി...

Oct 31, 2024, 11:32 am GMT+0000
പാലൂർ- ചിങ്ങപുരം റോഡിനു സമാന്തരമായി അടിപ്പാത സ്ഥാപിക്കണം: പി.ടി ഉഷ എംപിക്ക് നിവേദനം നൽകി പയ്യോളി ബിജെപി

പയ്യോളി : പാലൂർ ചിങ്ങപുരം റോഡിനു സമാന്തരമായി അടിപ്പാതയുടെ സ്ഥാപിക്കണമെന്നു ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . ചിങ്ങപുരം സികെജി ഹയർസെക്കണ്ടറി സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും , പ്രദേശത്തെ കേന്ദ്ര...

Oct 30, 2024, 1:45 pm GMT+0000
പയ്യോളിയിൽ കൊടക്കാട് ശ്രീധരൻ മാസ്റ്റർ അനുസ്മരണം നവംബർ ഒന്നിന്

പയ്യോളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്, പയ്യോളി ഗവ.ഹൈസ്കൂൾ അദ്ധ്യാപകൻ, എ ഇ ഒ, കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകൻ, പ്രഭാഷകൻ, എന്നീ നിലകളിലെല്ലൊം നാലുപതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന ...

Oct 29, 2024, 12:54 pm GMT+0000
പയ്യോളി ജി.വി.എച്ച്.എസ്.എസ്സിലെ  ‘സംഗീതിക’ സുഹൃദ് സംഗമം നടത്തി

പയ്യോളി: ജി.വി.എച്ച്.എസ്.എസ് പയ്യോളിയിലെ ‘സംഗീതിക ഗ്രൂപ്പ്’ സുഹൃദ് സംഗമം നടത്തി. നാടക കൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.പി നാസർ അധ്യക്ഷനായി. ടി.ഖാലിദ്, എൻ.കെ സിറാജ് സംസാരിച്ചു. പ്രമോദ് പാല്യാടി സ്വാഗതവും...

Oct 28, 2024, 2:28 pm GMT+0000
സാമൂഹ്യനീതി ഉറപ്പുവരുത്താൻ സ്ത്രീകൾ രംഗത്ത് വരണം: കെ.പി മോഹനൻ എം.എൽ.എ

തിക്കോടി :  സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആർ.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണന എല്ലാ രംഗങ്ങളിലും...

Oct 27, 2024, 2:06 pm GMT+0000
സ്ത്രീകൾ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാവണം: എം.വി. ശ്രേയാംസ് കുമാർ

പയ്യോളി: മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെടുന്ന സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കണമെന്ന് ആർജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. സ്ത്രീ സംവരണത്തിനും ശാക്തീകരണത്തിനും ക്രിയാത്മകമായ നിലപാടെടുത്തത്...

Oct 26, 2024, 2:44 pm GMT+0000