പയ്യോളി മുൻസിപ്പാലിറ്റിയും കൃഷിഭവനും കർഷക ദിനം ആഘോഷിച്ചു

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളി നഗരസഭ ഹാളിൽ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു.  പയ്യോളി നഗരസഭ ചെയർമാൻ   വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച്...

Aug 17, 2025, 3:05 pm GMT+0000
പയ്യോളി ലയൺസ് ക്ലബ്ബിന്റെ കർഷക പുരസ്കാരം പി അബ്ദുൾ ഖാദറിന്

പയ്യോളി: ലയൺസ് ക്ലബ് പയ്യോളിയുടെ 2025-26 വർഷത്തെ ലയൺസ് കർഷക പുരസ്കാരം മികച്ച ജൈവ കർഷകനായ പി അബ്ദുൾ ഖാദറിന് നല്കി ആദരിച്ചു. റീജനൽ ചെയർപേഴ്സൺ മോഹനൻ വൈദ്യർ, വൈസ് പ്രസിഡൻ്റ്  എം...

Aug 17, 2025, 12:14 pm GMT+0000
പയ്യോളിയിൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യദിന കായിക ദിന ക്വിസ് മത്സരം

പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന കായിക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങ് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്   കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. യു ജി...

Aug 17, 2025, 12:01 pm GMT+0000
പയ്യോളിയിൽ സംയുക്ത ഓട്ടോ- ടാക്സി തൊഴിലാളികളുടെ വാർഷിക യോഗം; ഇല്ലിക്കാത്തു മൊയ്തീൻ പ്രസിഡണ്ട്, ഹാരിസ് സെക്രട്ടറി, അബ്ദുൽ ഹക്കീം ട്രഷറർ

പയ്യോളി: പയ്യോളിയിൽ സംയുക്ത ഓട്ടോ- ടാക്സി തൊഴിലാളികളുടെ വാർഷിക യോഗം നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഇല്ലിക്കാത്തു മൊയ്തീൻ, സെക്രട്ടറി പി കെ ഹാരിസ്,  വൈസ് പ്രസിഡണ്ട് എടി ഷാനു,...

Aug 16, 2025, 12:25 pm GMT+0000
അയനിക്കാട് തേജസ്വിനി പരസ്പര സഹായസംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പയ്യോളി: 79- മത് സ്വാതന്ത്ര്യ ദിനം തേജസ്വിനി പരസ്പര സഹായസംഘം അയനിക്കാട് ആഘോഷപൂർവ്വം കൊണ്ടാടി. ജൂനിയർ കമ്മീഷൻ്റ് ഓഫീസർ ആയി (എക്സ് ആർമി) റിട്ടയേർഡ് ചെയ്ത പി.ടി.വി. സുരേന്ദ്രൻ ദേശീയ പതാക ഉയർത്തി....

Aug 15, 2025, 5:43 pm GMT+0000
പയ്യോളി അമൃതഭാരതി വിദ്യാനികേതൻ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

പയ്യോളി: പയ്യോളി അമൃതഭാരതി വിദ്യാനികേതൻ  79 മത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. വിമുക്തഭടനായ പി കെ സനോജ് പതാക ഉയർത്തി സല്യൂട്ട് നൽകി. തുടർന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമരത്തെ...

Aug 15, 2025, 5:30 pm GMT+0000
പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു .പി.സ്കൂൾ വിദ്യാർത്ഥികൾ

പയ്യോളി: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ ഷഹനാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും...

Aug 14, 2025, 1:06 pm GMT+0000
തൃശൂരിൽ പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്; പയ്യോളിയിൽ ബി.ജെ.പി യുടെ പ്രതിഷേധ പ്രകടനം

പയ്യോളി: തൃശൂരിൽ ബി ജെ പി പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തി ചാർജ്ജിനെതിരെയും സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിഓയിൽ ഒഴിച്ചതിനെതിരെയും ബി ജെ പി. പയ്യോളി മണ്ഡലം പ്രതിഷേധ...

Aug 13, 2025, 3:59 pm GMT+0000
ഇറക്കുമതി തീരുവ കൂട്ടിയ നടപടി; ട്രംപിനും മോദിക്കുമെതിരെ പയ്യോളിയിൽ കർഷക തൊഴിലാളി സംഘടനകളുടെ പ്രതിഷേധ പ്രകടനം

പയ്യോളി: ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിൻ്റെ നടപടിക്കെതിരായും നിസംഗത പാലിക്കുന്ന മോദിക്കെതിരായും ഇടതുപക്ഷ കർഷക – കർഷക തൊഴിലാളി സംഘടനകളായ കേരള കർഷകസംഘം, കെഎസ്കെടിയു, അഖിലേന്ത്യാ കിസാൻ സഭ , കിസാൻ ജനത...

Aug 13, 2025, 3:45 pm GMT+0000
വോട്ട് കൊള്ള: പയ്യോളിയിൽ യൂത്ത് കോൺഗ്രസ് ഇലക്ഷൻ കമ്മീഷന് കത്ത് അയച്ചു

  പയ്യോളി: വോട്ട് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ്റെ  നടപടികൾക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് പയ്യോളി പോസ്റ്റ് ഓഫീസിൽ ഇലക്ഷൻ കമ്മീഷന് കത്ത്...

Aug 13, 2025, 3:37 pm GMT+0000