കൊയിലാണ്ടിയിൽ ലഹരി വ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു

കൊയിലാണ്ടി:  സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. ടി. എൽ. എസ്. സി. സെക്രട്ടറി...

Mar 24, 2025, 3:38 pm GMT+0000
കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പും, ഇഫ്താർ സംഗമവും

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും, ഇഫ്താർ സംഗമവും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. കെ. നാസിബ് അധ്യക്ഷത...

Mar 24, 2025, 3:20 pm GMT+0000
മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.എം.എ.അസീസ് ഇഫ്താർ സന്ദേശം നൽകി. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു....

Mar 24, 2025, 3:11 pm GMT+0000
പയ്യോളി ഇനി മുതൽ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ; ജില്ലാ കളക്ടർ പ്രഖ്യാപനം നടത്തി

. പയ്യോളി : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പയ്യോളിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രഖ്യാപിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ നഗരസഭയെ...

Mar 24, 2025, 2:18 pm GMT+0000
കൊയിലാണ്ടിയിൽ ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ലോഗോ പ്രകാശനം

കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോടിൻറെ മൂന്നാമത് ഇന്റെർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ  ഏപ്രിൽ ഒന്നിന് എൻട്രികൾ ക്ഷണിച്ചുകൊണ്ട് തുടക്കമാവും. ഫെസ്റ്റിവൽ ലോഗോ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സ്വവസതിയിൽ നിർവ്വഹിച്ചു....

Mar 24, 2025, 2:12 pm GMT+0000
തൃക്കോട്ടൂർ വെസ്റ്റില്‍ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം നടത്തി

തിക്കോടി  :  തൃക്കോട്ടൂർ വെസ്റ്റിൽ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി. ലഹരി വിൽപനക്കാരെയും പൊതു സ്ഥലങ്ങളിൽ മദ്യപാനം ചെയ്യുന്നവരെയും താക്കീതു ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ജിഷ കാട്ടിൽ, എം...

നാട്ടുവാര്‍ത്ത

Mar 24, 2025, 9:47 am GMT+0000
പയ്യോളി ഇനി മാലിന്യമുക്ത നഗരസഭ ; പ്രഖ്യാപനം ഇന്ന്

പയ്യോളി : പയ്യോളിയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി ഇന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് പ്രഖ്യാ പിക്കും. ഇരിങ്ങൽ സർഗാലയയിൽ മൂന്നുമണിക്കാണ് പരിപാടി. ഒക്ടോബർ രണ്ടുമുതൽ നഗരസഭയിലുടനീളം ആരോഗ്യ -ശുചിത്വ രംഗത്ത് നടത്തി വന്ന...

നാട്ടുവാര്‍ത്ത

Mar 24, 2025, 3:34 am GMT+0000
പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ഇഫ്ത്താർ സംഗമം

പയ്യോളി: മുനിസിപ്പൽ മുസ്ലിം ലീഗ് കൗൺസിലേഴ്സ് ഇഫ്ത്താർ, കണ്ണംകുളം ദാറുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴൂർ ജുമഅ മസ്ജിദ്...

Mar 23, 2025, 12:05 pm GMT+0000
പള്ളിക്കരയിൽ റിക്രിയേഷൻ സെന്റർ ഗ്രന്ഥാലയത്തിന്റെ നേത്ര പരിശോധന ക്യാമ്പ്

തിക്കോടി: പള്ളിക്കര റിക്രിയേഷൻ സെന്റർ ഗ്രന്ഥാലയം -വായനശാലയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര സൈമൺസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ഷീബ പുൽപ്പാണ്ടി ഉദ്ഘാടനം ചെയ്തു. വിനോദൻ പറമ്പത്തൊടി,...

Mar 23, 2025, 11:48 am GMT+0000
സി.പി.ഐ പയ്യോളി ലോക്കൽ സമ്മേളനം 26 , 27 തിയ്യതികളിൽ

പയ്യോളി: 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നടക്കുന്ന സി.പി.ഐ പയ്യോളി ലോക്കൽ സമ്മേളനം ഏപ്രിൽ 26, 27 തിയ്യതികളിൽ വി.ആർ.വിജയരാഘവൻ മാസ്റ്റർ നഗർ (മേലടി എം.എൽ.പി.സ്കൂൾ) റിൽ നടക്കും. സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ...

Mar 23, 2025, 11:02 am GMT+0000