കൊയിലാണ്ടിയിൽ വാഹന അപകടത്തിനെതിരെ ബോധവൽക്കരണ ബോർഡ് സ്ഥാപിച്ച് ട്രാഫിക് യൂണിറ്റ്

കൊയിലാണ്ടി: വർദ്ധിച്ചുവരുന്ന വാഹന അപകടത്തിനെതിരെ ബോധവൽക്കരണ ബോർഡ് സ്ഥാപിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് ബോർഡ് സ്ഥാപിച്ചത്. ബോർഡിന്റെ അനാഛാദനം കൊയിലാണ്ടി ട്രാഫിക് പോലീസ് സബ്...

Nov 26, 2025, 2:54 pm GMT+0000
നാല് ലേബർ കോഡുകൾ പിൻവലിക്കണം; പയ്യോളിയിൽ സിഐടിയു ലേബർ കോഡ് പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു

പയ്യോളി: തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും കർഷക സമരം ഒത്തുതീർത്തതിന്റെ ഭാഗമായി ഉണ്ടാക്കിയ ഉറപ്പുകൾ കേന്ദ്രസർക്കാർ പാലിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ചുള്ള...

Nov 26, 2025, 2:43 pm GMT+0000
ഭരണഘടനാ ദിനം: ആമുഖം നെഞ്ചേറ്റി, ഐക്യച്ചങ്ങല തീർത്ത് തൃക്കോട്ടൂർ എ യു പി സ്കൂളിലെ ജെ ആർ സി കുട്ടികൾ

  ​തിക്കോടി : ഇന്ത്യൻ ഭരണഘടനയെ നെഞ്ചേറ്റിക്കൊണ്ട്, ഭരണഘടനാ ദിനമായ ഇന്ന് തൃക്കോട്ടൂർ എ യു പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (ജെ ആർ സി) യൂണിറ്റ് കുട്ടികൾ ഭരണഘടനയുടെ ആമുഖത്തിന്റെ...

Nov 26, 2025, 1:57 pm GMT+0000
മാഹി മദ്യവുമായി ഉത്തർപ്രദേശ് സ്വദേശി വടകരയിൽ എക്സൈസ് പിടിയിൽ

  വടകര: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. 64 കുപ്പികളിലായി 34 ലിറ്റർ മദ്യവുമായാണ് ഉത്തർപ്രദേശ് ഖൊരക്പൂർ സ്വദേശി ദേവ്ദിൻ (34) നെ വടകര എക്സൈസ് റേഞ്ച്...

Nov 26, 2025, 1:28 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 PM to 6.00 PM 2.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO...

നാട്ടുവാര്‍ത്ത

Nov 26, 2025, 12:57 pm GMT+0000
സത്യസന്ധതയ്ക്ക് ആദരം ; പയ്യോളിയിലെ അമേയയെ യൂത്ത് ലീഗ് ആദരിച്ചു

പയ്യോളി: പണവും സ്വർണ്ണാഭരണങ്ങളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായ അമേയ എന്ന കൊച്ചു മിടുക്കിയെ പയ്യോളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു.​ യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുള്ള...

നാട്ടുവാര്‍ത്ത

Nov 26, 2025, 8:55 am GMT+0000
പയ്യോളിയിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ

പയ്യോളി: യു ഡി എഫ് പയ്യോളി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം...

Nov 26, 2025, 4:42 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 6:00 Pm to 7:30 Pm 2.എല്ലുരോഗ വിഭാഗം ഡോ...

നാട്ടുവാര്‍ത്ത

Nov 25, 2025, 1:08 pm GMT+0000
പയ്യോളിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

പയ്യോളി:  പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി എഫ്  തിരഞ്ഞെടുപ്പ്കമ്മിറ്റി ഓഫീസ് തുറന്നു.  ഓഫീസ്  സി പി ഐ എം ജില്ലാ സെക്രട്ടറി എ. മെഹബൂബ്  ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ...

നാട്ടുവാര്‍ത്ത

Nov 25, 2025, 9:59 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00 pm to 6:00 pm) 2.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ്...

നാട്ടുവാര്‍ത്ത

Nov 24, 2025, 1:59 pm GMT+0000