പയ്യോളി നഗരസഭ കേരളോത്സവം-2024 ചെസ്സ് മത്സരം: ശ്രീപദും അഥീനയും ചാമ്പ്യൻമാര്‍

പയ്യോളി :  നഗരസഭ കേരളോത്സവം-2024 ചെസ്സ് മത്സരത്തിൽ സാധ്യത സാംസ്കാരി വേദി പയ്യോളിയുടെ അഥീന ടി സി, വെളിച്ചം ലൈബ്രറി കോട്ടക്കലിൻ്റെ  എസ്  ശ്രീപദ് എന്നിവർ ചാമ്പ്യൻമാരായി.   പയ്യോളി സി.എച്ച് സ്മാരക...

നാട്ടുവാര്‍ത്ത

Dec 5, 2024, 12:25 pm GMT+0000
കേന്ദ്ര സർക്കാർ ബാബരി മസ്ജിദ് പുനർനിർമ്മിക്കണം: പി ഡി പി പയ്യോളി മുനിസിപ്പൽ കമ്മിറ്റി

പയ്യോളി: അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയിട്ടും ന്യൂനപക്ഷങ്ങൾക്ക് നൽകിയ ബാബരി മസ്ജിദ് പുനർനിർമ്മാണ വാഗ്ദാനം പാലിക്കാത്തത് രാജ്യത്ത് ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും, മതേതരത്വത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ ബാബരി മസ്ജിദ് പുനർ നിർമ്മിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പി...

നാട്ടുവാര്‍ത്ത

Dec 5, 2024, 12:20 pm GMT+0000
കൊളാവിനട ക്ഷീരസംഘത്തിലെ ക്രമക്കേടുകൾ: വിജിലൻസ് അന്വേഷിക്കണമെന്ന് കിസാൻ സഭ പയ്യോളി മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ

പയ്യോളി : കൊളാവിനട ക്ഷീരസംഘം മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കിസാൻ സഭ പയ്യോളി മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. പരാതിനൽകിയിട്ടും ക്ഷീരവകുപ്പിലെ ഉദ്യോസ്ഥർ നടപടികൾ സ്വീകരിക്കാതെ...

നാട്ടുവാര്‍ത്ത

Dec 5, 2024, 12:07 pm GMT+0000
ജെസിഐ പുതിയനിരത്തിന്റെ 20–ാം സ്ഥാനാരോഹണ ചടങ്ങ് നാളെ

പയ്യോളി:  ജെസിഐ പുതിയനിരത്തിന്റെ 20-ാം സ്ഥാനാരോഹണ ചടങ്ങ് നാളെ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കും. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെസിഐ) പുതിയനിരത്തിന്റെ പുതിയ ഭാരവാഹികൾ ചടങ്ങിൽ ചുമതലയേൽക്കും.  ശരത്ത് പി. ടി –...

നാട്ടുവാര്‍ത്ത

Dec 5, 2024, 4:54 am GMT+0000
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : 57 കോടിയുടെ സമ്മാനം മലയാളിക്ക്‌

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. പരമ്പര 269 ല്‍ അരവിന്ദ് അപ്പുക്കുട്ടന്റെ പേരിലെടുത്ത 20 അംഗ സംഘത്തിനാണ് സമ്മാനം ലഭിച്ചത്....

നാട്ടുവാര്‍ത്ത

Dec 5, 2024, 4:35 am GMT+0000
തുറയൂരിൽ മുസ്‌ലിം ലീഗ് കൺവെൻഷൻ

തുറയൂർ: തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെൻഡ് സെന്ററിന്റ ഫണ്ട്‌ സമാഹരണ...

Dec 4, 2024, 3:21 pm GMT+0000
പയ്യോളിയിൽ ആർ.ജെ.ഡി സി.കെ ഗോപാലനെ അനുസ്മരിച്ചു

പയ്യോളി:  പയ്യോളിയിൽ ആർ ജെ ഡി പ്രമുഖ സോഷ്യലിസ്റ്റും, സഹകാരിയും, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ സി കെ ഗോപാലൻ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ആർ ജെ ഡി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ...

Dec 4, 2024, 1:32 pm GMT+0000
പയ്യോളിയിൽ ഡിസംമ്പർ 6 ന് എസ്.ഡി.പി.ഐ യുടെ ഫാസിസ്റ്റ് വിരുദ്ധ സംഗമം

പയ്യോളി : രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകർത്തുകൊണ്ട് ഇന്ത്യൻ ജനതയ്ക്ക് മുറിവുണ്ടാക്കിയ സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം.  ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് മസ്ജിദ് നിർമ്മിച്ചുകൊണ്ട് കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

Dec 4, 2024, 11:55 am GMT+0000
പൂക്കാട് കലാലയം റോഡിൽ മാലിന്യം തള്ളി; നാട്ടുകാർ പ്രതിഷേധിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിനു സമീപം പൂക്കാട് കലാലയം റോഡിൽ മാലിന്യം തള്ളി.   സമീപത്തെ ബിൽഡിങ്ങിൽ നിന്നാണ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു.   നേരത്തെ ഇവിടെ ഹോട്ടൽ ഉണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ്...

നാട്ടുവാര്‍ത്ത

Dec 4, 2024, 5:18 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം; പഞ്ചഗുസ്തി മത്സരങ്ങൾ പൂർത്തിയായി

പയ്യോളി : പയ്യോളി നഗരസഭ കേരളോത്സവത്തിൻ്റെ പഞ്ചഗുസ്തി മത്സരങ്ങൾ പൂർത്തിയായി. വിവിധ വിഭാഗങ്ങളായി നടന്ന പഞ്ചഗുസ്തി മത്സരത്തിൽ സായി നിവേദ് (എം പവർ ജിം പയ്യോളി), നവനീത് വൈ.സി (ഫിറ്റ്ലൈൻ ജിം പയ്യോളി),...

Dec 3, 2024, 4:43 pm GMT+0000