പയ്യോളി: കിഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം...
Nov 11, 2025, 9:41 am GMT+0000പയ്യോളി: കിഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. നാളെ കാലത്ത് ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കുള്ള ‘നെല്ല് അളവ്’ ചടങ്ങ് നടക്കും. തുടർന്ന്...
കൊയിലാണ്ടി: സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു. പി സ്കൂൾ. വിജയാഘോഷത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിൽ ആഹ്ലാദപ്രകടനവും, അനുമോദന സദസും നടത്തി. അനുമോദന സദസിന്റെ സ്വാഗതം എച്ച് എം...
പയ്യോളി: കൊളാവിപ്പാലത്ത് 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസാണ് ( 42) പിടിയിലായത് . കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00 pm to 6:00 pm) 2.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ്...
പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹൈസ്കൂളിൽ വെച്ച് നടന്ന മേലടി ഉപജില്ല കലാമേളയിൽ സംഘ നൃത്തം എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ പ്രതിഭകൾ...
പയ്യോളി: പയ്യോളിയിലെ സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കലാ-ശാസ്ത്രമേഖലകളിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി.കിഴൂർ ജി.യു.പി സ്കൂളിൽ വെച്ച് നടന്ന പയ്യോളി മുനിസിപ്പാലിറ്റി കലാമേളയിൽ ഒന്നാം സ്ഥാനവും ചിങ്ങപുരം സി.കെ .ജി . മെമ്മോറിയൽ...
തുറയൂർ: പാക്കനാർപുരം ആയുർവേദ ഡിസ്പൻസറിയിൽ യോഗാഹാൾ പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗ ശരീരത്തിനും മനസ്സിനും ഏറെ ആരോഗ്യം നൽകുന്നതാണെന്നും പൊതുജനാരോഗ്യ രംഗത്ത് ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം...
കൊയിലാണ്ടി: സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം ചേലിയ ടൗണിൽ നടന്നു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് മുൻ സ്റ്റാറ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്...
പേരാമ്പ്ര: പേരാമ്പ്ര സാഹിബ് കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും, ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുളള അനുമോദനവും സംഘടിപ്പിച്ചു. പേരാമ്പ്ര ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന വാർഷിക...
ചേമഞ്ചേരി: തുവ്വക്കോട് സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുവ്വക്കോട് മണാട്ട് അമന്‍ (25)ആണ് മരിച്ചത്. അച്ഛന്‍: മണാട്ട് അജിത്ത് കുമാര്‍ (മണി) (മുന്‍ റെയില്‍വേ വോളിബോള്‍ താരവും റെയില്‍വേ ജീവനക്കാരുമായിരുന്നു). അമ്മ: പുഷ്പലത...
