പയ്യോളി ട്രഷറിയ്ക്ക് അനുവദിയ്ക്കപ്പെട്ട സ്ഥലം എം എൽ എ സന്ദർശിച്ചു

പയ്യോളി: നിലവിൽ വളരെ പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി റജിസ്ട്രേഷൻ വകുപ്പ് വിട്ടുതരാമെന്ന് പറഞ്ഞ സ്ഥലം എം എൽ എ സന്ദർശിച്ചു . നിലവിൽ...

Nov 22, 2024, 1:51 pm GMT+0000
പയ്യോളി ഇന്നോവേറ്റീവ്  ഫിലിം കളക്റ്റീവിൻ്റെ ഷോർട് ഫിലിം പ്രദർശനം 26 ന്

പയ്യോളി: ഇന്നോവേറ്റീവ്  ഫിലിം കളക്റ്റീവ് പയ്യോളിയുടെ ആഭിമുഖ്യത്തിൽ ഷോർട് ഫിലിം പ്രദർശനം നവംബർ  26 ന് 5 .30 ന് കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.   ബ്രിജേഷ് പ്രതാപിൻ്റെ ബ്ലാക്ക് , വിനീത് തിക്കോടിയുടെ...

Nov 22, 2024, 1:35 pm GMT+0000
കൊയിലാണ്ടിയിൽ ‘നന്മ’ യുടെ ഏകദിന ശില്പശാലയും കൺവെൻഷനും

  കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊയിലാണ്ടി മേഖല കൺവെൻഷനും ഏകദിന ശില്പശാലയും നടന്നു. കൊയിലാണ്ടി ഇൻ്റൻസ് കോളജിൽ വെച്ചുനടന്ന കൺവെൻഷൻ നഗരസഭ ചെയർപെഴ്സൻ  സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു....

Nov 21, 2024, 12:45 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാതെ ബാസ്കറ്റ് ബോൾ കോർട്ട് ഉദ്ഘടന ചടങ്ങുമായി മുന്നോട്ട് പോകരുത് : ബി.ജെ പി

കൊയിലാണ്ടി: കൊയിലാണ്ടി തീരദേശവാസികൾ വലിയ ദുരിതത്തിലാണ്. കൊയിലാണ്ടി ഹാർബർ റോഡ് പൊട്ടി പൊളിഞ്ഞിട്ട് വർഷങ്ങളാകുന്നു. തീരദേശ റോഡിൻ്റെ ഇന്നത്തെ ആവസ്ഥക്ക് കാരണം കടലാക്രമണോ മറ്റ് പ്രകൃതി ദുരന്തങ്ങോളോ അല്ല. പത്ത് വർഷത്തിൽ അധികം...

Nov 21, 2024, 9:40 am GMT+0000
പയ്യോളി നഗരസഭയിലെ വാര്‍ഡ് വിഭജനം; കരട് പട്ടിക പ്രസിദ്ധീകരിച്ചു

പയ്യോളി: പയ്യോളി നഗരസഭയിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട   കരട് പട്ടിക പ്രസിദ്ധീകരിച്ചു.  കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 18-ന് പ്രസിദ്ധീകരിച്ച പയ്യോളി നഗരസഭയുടെ കരട് വാർഡ് റിപ്പോർട്ടുകളും, മാപ്പും, വിജ്ഞാപനവും വിവിധ...

നാട്ടുവാര്‍ത്ത

Nov 21, 2024, 7:49 am GMT+0000
അപ്പീലിലൂടെ കിരീടത്തിലേക്ക്: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് മേളപ്പെരുക്കത്തിൽ ഒന്നാമത്

കൊയിലാണ്ടി: അപ്പീലിലൂടെ ജില്ലാ കലോൽസവത്തിലെ മേളപ്പെരുക്കത്തിന്റെ കുത്തക കൈവിടാതെ ജീ വി എച്ച് എസ് എസ് കൊയിലാണ്ടി. ഹൈസ്സ്കൂൾ വിഭാഗം ചെണ്ട മേളത്തിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രഡ് കരസ്ഥമാക്കി.   ഇതൊടെ...

നാട്ടുവാര്‍ത്ത

Nov 20, 2024, 5:01 pm GMT+0000
മന്ത്രി വി.അബ്ദുറഹിമാന്റെ കൊയിലാണ്ടിയിലെ പരിപാടിക്ക് ബഹിഷ്കരണ ഭീഷണി

കൊയിലാണ്ടി: സര്‍ക്കാറിന്റെ സ്പോർട്സ് നയത്തിന്റെ ഭാഗമായി വിരുന്നു കണ്ടിഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ  നിർമ്മിച്ച ബാസ്കറ്റ് കോർട്ട് ഉദ്ഘാടനം  ബഹിഷ്കരണ ഭീഷണിയിൽ. 25 ന് മന്ത്രി വി.അബ്ദുറഹിമാനാണ് ഉദ്ഘാടനം  ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചേർന്ന...

നാട്ടുവാര്‍ത്ത

Nov 20, 2024, 2:14 pm GMT+0000
ജില്ലാ കലോത്സവ വേദിയിലെ സ്വാഗത നൃത്തം അവതരിപ്പിച്ച് അധ്യാപികമാര്‍ ; താരങ്ങളായി മേലടി സബ് ജില്ലാ

പയ്യോളി : ജില്ല കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മേലടി സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപികമാർ അവതരിപ്പിച്ച സ്വാഗത നൃത്തം ശ്രദ്ധനേടി. മലബാർ ക്രിസ്ത്യൻ കോളേജിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ...

നാട്ടുവാര്‍ത്ത

Nov 20, 2024, 12:52 pm GMT+0000
പയ്യോളിയിൽ അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ ശാന്തി ക്ലിനിക്കിന് വീൽ ചെയർ കൈമാറി

പയ്യോളി: കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനിയറിംഗ് യൂനിറ്റ് അസോസിയേഷൻ (കെ ഐ എഫ് ഇ യു എ) പയ്യോളി സൗത്ത് മേഖലാ കമ്മറ്റി പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിന് വീൽ ചെയർ...

Nov 20, 2024, 7:17 am GMT+0000
കൊയിലാണ്ടിയിൽ ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി:  കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ച് കൃഷി ഭവനുകളിൽ നിന്നും മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. ഇരുപത് സെന്റിന് മുകളിൽ സ്ഥിരമായി...

Nov 19, 2024, 3:40 pm GMT+0000