മേപ്പയ്യൂർ: മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ ഭവന വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു...
Oct 29, 2025, 8:53 am GMT+0000പയ്യോളി: പൊതുജനങ്ങൾക്ക് നിരന്തരം ശല്യം സൃഷ്ടിക്കുന്ന തെരുവുനായ പ്രശ്നത്തിന്റെ ഭീഷണിയെ സംബന്ധിച്ച് ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പയ്യോളി നഗരസഭയുടെ ആരോഗ്യ വിഭാഗം മുൻകൈയെടുത്തു കൊണ്ട് ഒരു ജനകീയ യോഗം സംഘടിപ്പിച്ചു .നഗരസഭ...
പയ്യോളി: കാലാവധി അവസാനിക്കുന്ന നഗരസഭ ഭരണ സമിതി അംഗങ്ങൾ ഫല വൃക്ഷത്തൈകൾ നട്ടു. ഒരോ ഭരണ സമിതി അംഗങ്ങളുടെയും പേരിൽ നഗരസഭയുടെ MRF കേന്ദ്രത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വൃക്ഷത്തൈകൾ നട്ടത്. കൗൺസിലർമാരുടെ...
പയ്യോളി: ശാസ്ത്ര ചിന്തയെ ജനകീയമാക്കാൻ ജീവിതം സമർപ്പിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനം ഒക്ടോബർ 29ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കും. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ...
തച്ചൻകുന്ന്: തച്ചൻകുന്ന് ഭാവന കലാവേദി വായനശാല & ഗ്രന്ഥാലയത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആർ.ടി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.എം.സഹദേവൻ...
തിക്കോടി:– തിക്കോടി ഗ്രാമപഞ്ചായത്ത് ബാലകലോത്സവം ഒക്ടോബർ 24,25 തീയതികളിലായി പാലൂർ എൽ. പി സ്കൂളിൽ അരങ്ങേറി. തിക്കോടി ഗ്രാമപഞ്ചായത്തിലെ 10 വിദ്യാലയങ്ങളിൽ നിന്നും 250 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എം.സി ജില്ലാ...
കൊയിലാണ്ടി: പെരുവട്ടൂർ നടേരി റോഡിലെ കുഴി അടക്കാൻ അടിയന്തര നടപടിയുമായി നഗരസഭ എഞ്ചനീയറിംഗ് വിഭാഗം രംഗത്ത്. ഗർത്തം രൂപംകൊണ്ട സ്ഥലത്ത് പഴയ കൽവെർട്ട് നീക്കംചെയ്ത് പുനർനിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് നടേരി...
പയ്യോളി : ഇരിങ്ങൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി 2025 ഒക്ടോബർ 27 തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വിശേഷാൽ പഞ്ചാമൃതാഭിഷേകം, നവകം പഞ്ചഗവ്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അഭീഷ്ടദായകവും, പുണ്യദായകവുമായ ഈ ദിവ്യകർമ്മത്തിൽ...
മൂടാടി :- ഇമ്പാക്ട് പാലിയേറ്റീവ് കെയറിന്റെയും മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് ഇനിഷ്യേറ്റീവും ചേർന്ന് “ഹൃദയസ്പർശം” എന്ന പേരിൽ പാലിയേറ്റീവ് സംഗമം നടത്തി. മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 150...
