വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക വൃക്ക ദിനത്തിൽ വൃക്ക സംരക്ഷണ വലയം തീർത്തു

. ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലോക വൃക്ക ദിനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വൃക്ക സംരക്ഷണ വലയം തീർത്തു. പി.ടി.എ.വൈസ് പ്രസിഡൻ്റ്  മൃദുല ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു....

Mar 13, 2025, 3:31 pm GMT+0000
കോട്ട കോവിലകം ശിവക്ഷേത്ര ഉത്സവം; ഭക്തി നിർഭരമായി ഇളനീർ വരവുകൾ

കൊയിലാണ്ടി : കോട്ട കോവിലകം ശിവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ  ഇന്ന് ഇളനീർ വരവുകൾ നടന്നു. വരവുകൾ ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്നപ്പോൾ ഭക്തി നിർഭരമായി അന്തരീക്ഷം.

Mar 13, 2025, 3:01 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിൽ കൈക്കനാൽ പൊട്ടി; നാട്ടുകാർ ആശങ്കയിൽ

കൊയിലാണ്ടി ∙ കുറ്റ്യാടി  ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള നടേരിക്കടവ് – കാവുംവട്ടം ഭാഗത്ത് കൈക്കനാൽ പൊട്ടി. നമ്പ്രത്തുകര അങ്ങാടിക്ക് സമീപം വെള്ളം ഒഴുകിയതിനെ തുടർന്ന് നടേരിക്കടവ് ഭാഗത്തെ ഷട്ടർ അടച്ച് കനാലിലെ വെള്ളം...

നാട്ടുവാര്‍ത്ത

Mar 13, 2025, 5:37 am GMT+0000
കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി

  ഇരിങ്ങൽ: കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടമായി ’ 2024-25 ബജറ്റിൽ വകയിരുത്തിയ പദ്ധതിയ്ക്കാണ് ഭരണാനുമതിയായത് . മുൻ എം എൽ എ കെ...

Mar 12, 2025, 3:31 pm GMT+0000
ആവിക്കൽ – കൊളാവിപ്പാലം റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ആരോപിച്ച് എസ്‌.ടി.യു പ്രതിഷേധിച്ചു

പയ്യോളി: ആവിക്കൽ- കൊളാവിപ്പാലം റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നു വെന്ന് ആരോപിച്ച് മുൻസിപ്പൽ എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയൻ കമ്മിറ്റി  പ്രതിഷേധം രേഖപ്പെടുത്തി. ആവിക്കൽ മുതൽ കൊളാവിപ്പാലം വരെയുള്ള തീരദേശ...

Mar 12, 2025, 3:18 pm GMT+0000
അഴിയൂർ കുന്നുംമഠത്തിൽ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് 15 ന് കൊടിയേറും

അഴിയൂർ: കുന്നും മഠത്തിൽ കളരിഭഗവതി – വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തു പാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 19 വരെ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുന്നും മഠത്തിൽ...

Mar 12, 2025, 11:44 am GMT+0000
തുറയൂർ ഗവ: യു.പി.സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

തുറയൂർ:  തുറയൂർ ഗവ:യു.പി.സ്കൂളിൽ പഠനോത്സവം 2025 സംഘടിപ്പിച്ചു.പഠനോത്സവത്തിൻ്റെ ഭാഗമായി മികവ് ഉല്പന്നങ്ങളുടെ അവതരണവും, പ്രദർശനവും നടത്തി.തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സബിൻരാജ് അധ്യക്ഷനായി.വാർഡ് മെമ്പർ...

നാട്ടുവാര്‍ത്ത

Mar 12, 2025, 11:12 am GMT+0000
ചൂടിനെതിരെ മുൻകരുതൽ: മൂടാടി പഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു

നന്തി ബസാർ: സംസ്ഥാനത്താദ്യമായി ഒരുതദ്ദേശ സ്ഥാപനം ചൂട് കുറക്കാനുള്ള മാർഗങ്ങൾ തേടുന്നു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ തയാറാക്കുന്നത്. അന്തരിക്ഷ ഊഷ്മാവ്ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂടിനെ...

നാട്ടുവാര്‍ത്ത

Mar 12, 2025, 11:09 am GMT+0000
കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ വധശ്രമം

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ അക്രമം. ബിജെ.പി. ആർ എസ് എസ് നേതാവായ ഹാർബറിലെ ഓട്ടോ തൊഴിലാളി പി. പി അഭിലാഷിന് (45) നേരെ യാണ് വധശ്രമം. വൈകീട്ട് 5.30...

Mar 11, 2025, 5:23 pm GMT+0000
തുറയൂർ ഇല്ലത്ത് കുളം നവീകരണ പ്രവർത്തി ഉദ്ഘാടനം

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇല്ലത്ത് കുളം നവീകരണ പ്രവർത്തി  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷമാണ് സിപിഐഎം തുറയൂർ ലോക്കൽ കമ്മിറ്റി മെമ്പർ ഇല്ലത്ത് രാധാകൃഷ്ണൻ കുളം ഉൾപ്പെടുന്ന ഭൂമി...

Mar 11, 2025, 2:27 pm GMT+0000