കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10:00 AM to 11 AM 2. ശിശുരോഗ വിഭാഗം...

നാട്ടുവാര്‍ത്ത

Oct 11, 2025, 1:40 pm GMT+0000
എം പി ഷാഫി പറമ്പിലിന് പോലീസ് സംഘർഷത്തിൽ പരിക്ക്; കൊയിലാണ്ടിയിൽ ദേശീയ പാതയിൽ ഉപരോധം തീർത്ത് യു ഡി എഫ്

പേരാമ്പ്ര: പേരാമ്പ്രയിൽ  എം പി ഷാഫി പറമ്പിലിനെ  പോലീസ് ലാത്തി കൊണ്ട് മാരകമായി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകർ രാത്രികൊയിലാണ്ടി ദേശീയ പാതയിൽ ഉപരോധം തീർത്ത് പ്രതിഷേധിച്ചു. പി. രക്നവല്ലി , ...

Oct 11, 2025, 11:39 am GMT+0000
കിഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം ഡിസംബർ 10 മുതൽ ; ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

പയ്യോളി: ഡിസംബർ 10 മുതൽ 15 വരെ നടക്കാനിരിക്കുന്ന കിഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം വിജയകരമാക്കാൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പാരമ്പര്യ ട്രസ്റ്റി കെ.സദാനന്ദൻ അടിയോടി അധ്യക്ഷം വഹിച്ചു. കെ. കെ. നാരായണൻ...

നാട്ടുവാര്‍ത്ത

Oct 11, 2025, 7:04 am GMT+0000
ഇരിങ്ങല്‍ സർഗാലയയിൽ ഛൗ നൃത്താവതരണം ഒക്ടോബർ 12ന്

പയ്യോളി : ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ “ഛൗ” നൃത്തരൂപം സർഗാലയയിൽ അവതരിക്കുന്നു. ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിച്ചുവരുന്ന പരമ്പരാഗത കലാരൂപമായ ഛൗ, വലിയ തലപ്പാവുകളും വർണാഭമായ മുഖംമൂടികളും...

നാട്ടുവാര്‍ത്ത

Oct 10, 2025, 3:10 pm GMT+0000
കൊയിലാണ്ടി സബ്‌ജില്ല കായികമേള; മികവിന്റെ പാതയിൽ വീണ്ടും പൊയിൽക്കാവ്

  കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല കായികമേളയിൽ സീനിയർ ഓവറോൾ, സീനിയർ ഗേൾസ് ഓവറോൾ, സീനിയർ ബോയ്സ് ഓവറോൾ, ജൂനിയർ ബോയ്സ് ഓവറോൾ എന്നിവ നേടി പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ  സബ് ജില്ല കായിക...

നാട്ടുവാര്‍ത്ത

Oct 10, 2025, 2:53 pm GMT+0000
വടകര ഉപജില്ല സ്കൂൾ കായികമേളയിൽ മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് കിരീടം

മണിയൂർ: നാലു ദിവസങ്ങളിലായി മണിയൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വടകര ഉപജില്ല സ്കൂൾ കായികമേളയിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മണിയൂർ ജേതാക്കളായി. 207 പോയിൻ്റ് നേടി മണിയൂർ സ്കൂൾ ഒന്നാം സ്ഥാനവും, 135...

നാട്ടുവാര്‍ത്ത

Oct 10, 2025, 2:49 pm GMT+0000
ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ‘നേതൃത്വ പരിശീലന ക്യാമ്പ്’ 11, 12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയയിൽ

പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ” Sit 2 വിൻ 25 “ഒക്ടോബർ 11 12 തിയ്യതികളിൽ സർഗാലയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....

നാട്ടുവാര്‍ത്ത

Oct 10, 2025, 1:15 pm GMT+0000
തിക്കോടിയിൽ മുതിർന്ന പൗരൻമാർക്ക് കട്ടിലുകള്‍ നല്‍കി

തിക്കോടി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുതിർന്ന പൗരൻമാർക്കുള്ള കട്ടിൽ വിതരണ പദ്ധതി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്‍റ് രാമചന്ദ്രന്‍...

നാട്ടുവാര്‍ത്ത

Oct 10, 2025, 1:05 pm GMT+0000
പയ്യോളി നഗരസഭ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണം നടത്തി

പയ്യോളി: ഇരിങ്ങൽ മത്സ്യഗ്രാമത്തിലെ അറബിക് കോളജിൽ വെച്ച് മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളായ ഫർണിച്ചർ വിതരണം നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്‌ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. ഫിഷറീസ് ഓഫിസർ ആതിര സ്വാഗതം പറഞ്ഞു....

നാട്ടുവാര്‍ത്ത

Oct 10, 2025, 12:06 pm GMT+0000
‘തച്ചൻകുന്ന് ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മ’ യുടെ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ ശനിയാഴ്ച

പയ്യോളി: തച്ചൻകുന്ന് ഗ്രാമം വാട്സാപ്പ് കൂട്ടായ്മയും മലബാർ മെഡിക്കൽ കോളേജും (എം എം സി മൊടക്കല്ലൂർ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 11  നാളെ ശനിയാഴ്ച രാവിലെ 9...

Oct 10, 2025, 8:20 am GMT+0000