കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു. കെ. പി 10.30 AM to 1.30 PM ഡോ:ഇഹ്ജാസ് ഇസ്മായിൽ...

നാട്ടുവാര്‍ത്ത

Oct 7, 2025, 1:01 pm GMT+0000
തിക്കോടിയിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി

തിക്കോടി: തിക്കോടി  ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളായ മേശയും കസേരയും വിതരണം ചെയ്തു. പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ...

Oct 7, 2025, 12:34 pm GMT+0000
‘പ്രശാന്തി യോഗാ സെൻ്റർ’ തച്ചൻകുന്നിൽ പ്രവർത്തനമാരംഭിച്ചു

പയ്യോളി : ജീവിതശൈലി രോഗങ്ങളും മാനസികസമ്മർദ്ദവും ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആസന–പ്രാണായാമങ്ങളുടെ പ്രസക്തിയെ ഉന്നയിച്ചു കൊണ്ട് പ്രശാന്തി യോഗാ സെൻ്റർ കൈപ്പുറത്ത്, തച്ചൻകുന്നിൽ പ്രവർത്തനം ആരംഭിച്ചു.   വാർഡ് കൗൺസിലർ സി.കെ. ഷഹ്‌നാസ്...

നാട്ടുവാര്‍ത്ത

Oct 7, 2025, 6:20 am GMT+0000
പയ്യോളി 23-ാം ഡിവിഷനിൽ ഭജനമഠം പയലൻസ് ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു

പയ്യോളി : പയ്യോളി നഗരസഭയുടെ 23-ാം ഡിവിഷനിലെ ഭജനമഠം പയലൻസ് ഫുട്പാത്ത് ഉദ്ഘാടനം നടത്തി. ഉദ്ഘാടനം നഗരസഭ ചെയർമാൻ ബി. കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി....

നാട്ടുവാര്‍ത്ത

Oct 7, 2025, 1:56 am GMT+0000
വൈവിധ്യമാർന്ന പരിപാടികളോടെ തൃക്കോട്ടൂർ എയുപി സ്കൂൾ കലാമേള

  തിക്കോടി:  2025-26 അധ്യയന വർഷത്തെ സ്കൂൾ കലാമേള  വിവിധ വേദികളിലായി വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി  ഉദ്ഘാടനം ചെയ്തു. തൃക്കോട്ടൂർ യുപി സ്കൂൾ പൂർവ്വ...

Oct 6, 2025, 12:28 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് (4.30 PM to 6.00 PM) 2.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം...

നാട്ടുവാര്‍ത്ത

Oct 6, 2025, 11:51 am GMT+0000
ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കണം: മുജാഹിദ് പ്രതിനിധി സമ്മേളനം

പയ്യോളി: ഇന്ത്യയിലെ ജനാധിപത്യവും, മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് പയ്യോളി മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റിയാണ്...

നാട്ടുവാര്‍ത്ത

Oct 6, 2025, 5:40 am GMT+0000
വിവാഹം പ്രയാസകരമാക്കുന്ന നിബന്ധനകൾ വർജിക്കുക- കെ എൻ എം

  പയ്യോളി: വിവാഹം പ്രയാസകരമാക്കുന്ന നിബന്ധനകൾ ക്കെതിരെ അണിചേരണമെന്ന് പെരുമാപുരം യൂനിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം ആവശ്യപ്പെട്ടു. ആർ. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ അസ്‌ലം കിഴൂർ സംഗമം ഉദ്ഘാടനം ചെയ്‌തു. ടി അബൂബക്കർ നന്മണ്ട...

നാട്ടുവാര്‍ത്ത

Oct 6, 2025, 2:34 am GMT+0000
പയ്യോളിയിൽ എം.എസ്.എഫ്. മുനിസിപ്പൽ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

  പയ്യോളി : എം എസ് എഫ് മുനിസിപ്പൽ കമ്മറ്റി പയ്യോളിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലി എം എസ് എഫ്  സംസ്ഥാന ജനറല്‍  സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Oct 6, 2025, 2:31 am GMT+0000
തുറയൂർ  പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി സി എച്ച് മുഹമ്മദ്‌ കോയ സാഹിബിനെ അനുസ്മരിച്ചു

തുറയൂർ: തുറയൂർ  പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എച്ച് മുഹമ്മദ്‌ കോയ സാഹിബിനെ അനുസ്മരിച്ചു.അനുസ്മരണയോഗം പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Oct 6, 2025, 2:26 am GMT+0000