കിഴൂർ ശിവക്ഷേത്രം ആറാട്ട് ഉത്സവം: ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു

പയ്യോളി: കിഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ  ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം ഒരാളന്മാരുടെയും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കായുള്ള...

നാട്ടുവാര്‍ത്ത

Nov 11, 2025, 9:41 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ വൻതിമിംഗല ശർദ്ദി കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തിമിംഗല ശർദ്ദി കണ്ടെത്തി. കൊയിലാണ്ടി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെയാണ്  വൻതിമിംഗല ശർദ്ദി കണ്ടെത്തിയത്. വൈകിട്ട് 7 മണിയോടെ ഗാലക്സി എന്ന വഞ്ചിയിൽ മത്സ്യബന്ധനത്തിനായി...

നാട്ടുവാര്‍ത്ത

Nov 11, 2025, 5:50 am GMT+0000
തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ താള മേള വിസ്മയമൊരുക്കി ചെണ്ട-കുറുങ്കുഴൽ അരങ്ങേറ്റം

പയ്യോളി :  ശ്രീ കൊട്ടാരം ബിനു മാരാരുടെ ശിക്ഷണത്തിൽ ചെണ്ടയിലും ശ്രീ മനോജ്‌ കുറുവങ്ങാടിന്റെ ശിക്ഷണത്തിൽ കുറുങ്കുഴലിലും വാദ്യ പഠനം പൂർത്തിയാക്കിയ 21 ഓളം വിദ്യാർത്ഥികളുടെ അരങ്ങേറ്റം കേരളത്തിലെ വാദ്യ കുലപതി ശ്രീ...

നാട്ടുവാര്‍ത്ത

Nov 11, 2025, 5:43 am GMT+0000
ജെ.സി.ഐ മേഖല 21ന്റെ പ്രസിഡണ്ടായി കൊയിലാണ്ടി സ്വദേശി ജെ.ബി ഗോകുലിനെ തിരഞ്ഞെടുത്തു

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളെ ഉൾക്കൊള്ളുന്ന ജെ.സി.ഐ മേഖല 21-ന്റെ മേഖലാ കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.   ജെ.സി.ഐ കൊയിലാണ്ടിയുടെ നോമിനിയായ ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബിയെ പുതിയ സോൺ പ്രസിഡന്റായി...

നാട്ടുവാര്‍ത്ത

Nov 11, 2025, 5:38 am GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ആചാര ചടങ്ങുകൾക്ക് നാളെ തുടക്കം

പയ്യോളി: കിഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. നാളെ കാലത്ത് ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കുള്ള ‘നെല്ല് അളവ്’ ചടങ്ങ് നടക്കും. തുടർന്ന്...

Nov 10, 2025, 3:00 pm GMT+0000
സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു. പി സ്കൂൾ

കൊയിലാണ്ടി:  സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു. പി സ്കൂൾ. വിജയാഘോഷത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിൽ ആഹ്ലാദപ്രകടനവും, അനുമോദന സദസും നടത്തി. അനുമോദന സദസിന്റെ സ്വാഗതം എച്ച് എം...

Nov 10, 2025, 2:24 pm GMT+0000
കൊളാവിപ്പാലത്ത് മാഹി മദ്യവുമായി ഒരാൾ പിടിയിൽ

പയ്യോളി: കൊളാവിപ്പാലത്ത് 7.2 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ. കൊളാവിപ്പാലം ചുണ്ടിൽ താഴെ റിയാസാണ് ( 42) പിടിയിലായത് . കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ...

Nov 10, 2025, 1:40 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00 pm to 6:00 pm) 2.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ്...

Nov 10, 2025, 12:24 pm GMT+0000
സംഘ നൃത്തത്തിൽ ആധിപത്യം ഉറപ്പിച്ച് സേക്രഡ് ഹാർട്ടിലെ കുരുന്നു പ്രതിഭകൾ

പയ്യോളി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹൈസ്കൂളിൽ വെച്ച് നടന്ന മേലടി ഉപജില്ല കലാമേളയിൽ സംഘ നൃത്തം എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ പ്രതിഭകൾ...

നാട്ടുവാര്‍ത്ത

Nov 10, 2025, 6:26 am GMT+0000
പയ്യോളി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കലാ – ശാസ്ത്രമേളകളിൽ തിളങ്ങി

പയ്യോളി: പയ്യോളിയിലെ സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കലാ-ശാസ്ത്രമേഖലകളിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി.കിഴൂർ ജി.യു.പി സ്കൂളിൽ വെച്ച് നടന്ന പയ്യോളി മുനിസിപ്പാലിറ്റി കലാമേളയിൽ ഒന്നാം സ്ഥാനവും ചിങ്ങപുരം സി.കെ .ജി . മെമ്മോറിയൽ...

നാട്ടുവാര്‍ത്ത

Nov 10, 2025, 5:54 am GMT+0000