തുറയൂർ എഎൽപി സ്കൂളിൽ ആഘോഷമായി പ്രവേശനോത്സവം

തുറയൂർ: തുറയൂർ എ എൽ പി സ്കൂൾ 2024- 25 അധ്യായന വർഷ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതർക്ക് മിഠായിയും ബലൂണും നൽകി സ്വീകരിച്ചു. പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ...

Jun 3, 2024, 2:28 pm GMT+0000
തൃക്കോട്ടൂർ എ.യു.പി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

തിക്കോടി : 2024-25 അധ്യയനവർഷത്തെ തൃക്കോട്ടൂർ എ.യു.പി സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവ പരിപാടി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ പി.കെ ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഷിബു...

Jun 3, 2024, 9:56 am GMT+0000
അയനിക്കാട് കോറോത്ത് കല്ല്യാണി നിര്യാതയായി

പയ്യോളി: അയനിക്കാട് കോറോത്ത് കല്ല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് കണാരൻ. മക്കൾ: രാജൻ, മല്ലിക , രമേശൻ, ചന്ദ്രിക , ഉഷ, ഷീബ. മരുമക്കൾ: പരേതനായ കൃഷ്‌ണൻ, കുഞ്ഞികണ്ണൻ, അശോകൻ,...

Jun 3, 2024, 8:55 am GMT+0000
പേരാമ്പ്ര എയുപി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂൾ പഠനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം പി.ജോന ഉൽഘാടനം ചെയ്തു. സിനിമാ താരം മുഹമ്മദ് എരവട്ടൂർ മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ അലങ്കാർ ഭാസ്കരൻ...

Jun 3, 2024, 8:30 am GMT+0000
പയ്യോളിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി

പയ്യോളി : വ്യാപാര സ്ഥാപനത്തിലെ നിർമ്മാണ ജോലിക്കിടെ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. പയ്യോളി പേരാമ്പ്ര റോഡിൽ നെല്ലിയേരി മാണിക്കോത്തെ ‘എസ് ജി ട്രെഡേഴ്‌സ് ‘ എന്ന സ്ഥാപനത്തിൽ നിന്നാണ് തീ ഉയർന്നത്....

Jun 3, 2024, 8:19 am GMT+0000
തിക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ നടന്നു

തിക്കോടി: തിക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ നടന്നു. ഗായിക തേജാലക്ഷ്മി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജമീല...

Jun 3, 2024, 8:15 am GMT+0000
പേരാമ്പ്രയില്‍ വനിതാ ലീഗ് അനുമോദന സദസ്സ് നടത്തി

പേരാമ്പ്ര: ചേനോളി പ്രദേശത്ത് നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികളെയും വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ് പേരാമ്പ്ര മണ്ഡലം...

Jun 3, 2024, 7:17 am GMT+0000
ചിങ്ങപുരം വള്ളിൽ ജാനകി അമ്മ അന്തരിച്ചു

പയ്യോളി: ചിങ്ങപുരം വള്ളിൽ ജാനകി അമ്മ (81) അന്തരിച്ചു.  ഭര്‍ത്താവ്: പരേതനായ വള്ളിൽ ഗോപാലൻ. മക്കൾ: സുരേഷ്, (അഡ്മിനിസ്ട്രേറ്റീവ് അസി.സ്റ്റൻറ് ജില്ല മെഡിക്കൽ ഓഫീസ് (കണ്ണൂർ), സൗമിനി, ശ്രീനിവാസൻ (കച്ചവടം), പരേതയായ ശ്രീകല....

Jun 3, 2024, 7:10 am GMT+0000
തിക്കോടി മീത്തലെ പള്ളി മഹല്ലിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും നടത്തി

തിക്കോടി: മീത്തലെ പള്ളി മഹല്ല് വിദ്യാഭ്യാസ സഹായ സമിതിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയവരെയും മഹല്ലിലെ മദ്രസ്സകളിലെ 5,...

Jun 3, 2024, 6:44 am GMT+0000
മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് നിര്യാതനായി

പയ്യോളി: മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് (54) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഒന്നര വർഷമായി മേലടി എ. ഇ. ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടായി...

Jun 3, 2024, 6:16 am GMT+0000