ഇരിങ്ങൽ: തയ്യിൽ പത്മിനിയമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ : വിജയൻ ( ആവള), വിനോദൻ (Rtd SI കേരള പോലീസ്), വിനീഷ് (മുചുകുന്ന്, വർക്ക്ഷോപ്പ്),മരുമക്കൾ: സുധ,രജിത, സുജിത.സഹോദരങ്ങൾ: ദാക്ഷായണി, പരേതനായ ബാല കൃഷ്ണൻ, പരേതയായ പത്മാവതി, വസന്ത , ലീലാവതി.
ഇരിങ്ങൽ തയ്യിൽ പത്മിനിയമ്മ നിര്യാതയായി
Oct 30, 2026, 2:11 am GMT+0000
payyolionline.in
കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല; ഉത്തരവ ..
മലബാറിലെ കടൽ ടൂറിസത്തിന് പുതിയ കുതിപ്പ്: കൊളാവിപ്പാലത്ത് ക്രൂയിസ് വെസൽ ജെട്ടി ..
