കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി ‘ഓട്ടൻതുള്ളൽ’

news image
Mar 27, 2023, 1:25 pm GMT+0000 payyolionline.in

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി രാവിലെ മുചുകുന്ന് പത്മനാഭൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ഭക്തജനങ്ങൾക്ക് പുതിയ ഒരു അനുഭവമായി മാറി. രാമാനുചരിതം മായിരുന്നു ഓട്ടൻതുള്ളലിൻ്റെ കഥ, ഫോക് ലോർ അവാർഡ് ജേതാവാണ് പത്മനാഭൻ കൂടാതെ നിരവധി ക്ഷേത്ര വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു വരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe