പയ്യോളി: ഇരിങ്ങൽ മങ്ങൂൽ പാറ എണാപൊയിൽ ജമീല (68) നിര്യാതയായി. ഭർത്താവ്:ഉക്കാസ് എം.സി.മക്കൾ: യൂസഫ്, ഇസ്മായിൽ, അക്ബർ. മരുമക്കൾ: ഷഹല (വെള്ളികുളങ്ങര), ഷർമിന (തിക്കോടി), സുബിന (മേപ്പയൂർ).
സഹോദരങ്ങൾ: അസയിനാർ, അബൂബക്കർ, ബഷീർ, പരേതരായ കുഞ്ഞമ്മത്, മൊയ്തു, ഇബ്രാഹിം.
