പയ്യോളി: പെരുമാൾപുരത്തെ ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ (72) അന്തരിച്ചു .ഭാര്യ: ജമീല. മക്കൾ: വഹീദ ,മുജീബ് (മസ്കറ്റ് ), റൈഹാന. മരുമക്കൾ: ഹാരിസ്, ഗഫൂർ (ഇരുവരും ദുബൈ), സുബി .സഹോദരന്മാർ: സമദ് ഇസ്മായിൽ, പരേതരായ യു.സി മൊയ്തീൻ, യു.സി മമ്മദ് .ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ
പെരുമാൾപുരം ഊളയിൽ ചെമ്പ്രക്കണ്ടി യു.സി അബ്ദുറഹിമാൻ അന്തരിച്ചു
Aug 27, 2026, 4:05 pm GMT+0000
payyolionline.in
