തിക്കോടി: മീത്തലെ പള്ളി – പള്ളിക്കര റോഡിൽ കോറോത്ത് റിട്ട. പോലീസ് എസ്.ഐ സുഗതൻ (65) നിര്യാതനായി. പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ്, തൃക്കോട്ടൂർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജ്യോതിശ്രീ പാറക്കണ്ടി (റിട്ട. പ്രധാനാധ്യാപിക, മുചുകുന്ന് നോർത്ത് യു.പി സ്കൂൾ). മക്കൾ: അരുൺ ജിത്ത്, ആര്യ. മരുമകൻ: രാജേഷ് (ഇ.എം.ഇ ജബൽപൂർ). സഹോദരങ്ങൾ: വിജയൻ, പ്രസന്നൻ, സുരേഷ് ബാബു.
തിക്കോടി മീത്തലെ പള്ളി – പള്ളിക്കര റോഡിൽ റിട്ട. പോലീസ് എസ്.ഐ കോറോത്ത് സുഗതൻ നിര്യാതനായി
Jul 15, 2026, 4:20 am GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒ ..
പെൻഷൻ പരിഷ്കരണം അട്ടിമറിക്കരുത്: കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂണിറ്റ് കൺവെൻഷൻ
