കൊയിലാണ്ടി: കോതമംഗലം ചരപ്പറമ്പിൽ കെ.കെ.എസ്. കുഞ്ഞിരാമൻ (74) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: രാജേഷ് (വജ്ര ഹോളിഡേസ്), പ്രസീന, പ്രജിഷ. മരുമക്കൾ: രജിഷ (ഇയ്യാട്), ബിജു വി. (ഖത്തർ), ചിത്രേഷ് സി.കെ. (പെരുവട്ടൂർ). സഹോദരങ്ങൾ: കേളപ്പൻ, കുഞ്ഞിക്കണാരൻ, നാരായണൻ, ശ്രീധരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ലക്ഷ്മി, രാധ, കമല, പരേതരായ വാസു, സോമൻ, ഭാസ്കരൻ, ബാലൻ, നാരായണി. സഞ്ചയനം ഞായറാഴ്ച.
കോതമംഗലം ചരപ്പറമ്പിൽ കെ.കെ.എസ്. കുഞ്ഞിരാമൻ അന്തരിച്ചു
Aug 5, 2026, 1:48 pm GMT+0000
payyolionline.in
വിയ്യൂർ മഠത്തിൽ ശാരദ അമ്മ നിര്യാതയായി
താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടണം; ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ..
