പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം കണ്ണംവള്ളി സുബൈർ അന്തരിച്ചു

news image
Aug 7, 2026, 2:06 am GMT+0000 payyolionline.in

പയ്യോളി: ക്രിസ്ത്യൻ പള്ളിക്ക് സമീപം കണ്ണംവള്ളി സുബൈർ (56) അന്തരിച്ചു. ഭാര്യ: റിഷാന നടുവണ്ണൂർ. മക്കൾ: സാറ, അദ്‌നാൻ, സോയ. പിതാവ് : പരേതനായ അബ്ദുറഹിമാൻ. മാതാവ്: ബീവി. സഹോദരങ്ങൾ: ജമീല (റിട്ട. അധ്യാപിക, മേലടി എ എൽ പി സ്‌കൂൾ), സുബൈദ, നൂർജഹാൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രം), നസീമ. റിയാസ് റഹ്മാൻ (ദുബൈ). ഖബറടക്കം: ഇന്ന് 11 മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe