വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

news image
May 25, 2023, 9:26 am GMT+0000 payyolionline.in

പയ്യോളി  : വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ് ടി ഹിന്ദി, എൽ.പി.എസ്.ടി അധ്യാപക ഒഴിവ്.  അഭിമുഖം മെയ് 31 നു  ബുധനാഴ്ച 10 മണിക്ക്  നടക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe