തച്ചൻകുന്ന് കാലിക്കടവത്ത് ബാലൻ നിര്യാതനായി

news image
Jul 3, 2023, 11:12 am GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് കാലിക്കടവത്ത് ബാലൻ (73 )നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മനോജൻ കെ കെ (സി.പി.എം തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രേഖല കെ കെ. മരുമക്കൾ: ധന്യ (മുയിപ്പോത്ത്) ( ആർ ഡി ഡി ഓഫീസ് കോഴിക്കോട്) അജു എൻ. എം (ചാലിക്കര ) ഖത്തർ. സഹോദരങ്ങൾ: വേലായുധൻ, നാണു, രാജൻ, കമലാക്ഷി, നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe