അയനിക്കാട് : പുന്നോളി രാമചന്ദ്രൻ(65) അന്തരിച്ചു. ഭാര്യ: ദേവി ( LIC ഏജൻ്റ്) മക്കൾ :നന്ദിത, പരേതനായ വിഷ്ണു പി.കെ. സഹോദരങ്ങൾ : രാധ,വിമല, ഉഷ,പരേതരായ വിജയൻ,രവീന്ദ്രൻ,സുരേഷ് .
അയനിക്കാട് പുന്നോളി രാമചന്ദ്രൻ അന്തരിച്ചു
Aug 29, 2026, 9:23 am GMT+0000
payyolionline.in
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം: യുവാവിന് ദാരുണാന്ത്യം
മുതലപ്പൊഴിയിൽ കാണാതായിട്ട് 30 ദിവസം; ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം
