പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കുംഭമാസ വാവ്ബലി മാർച്ച്‌ 9ന്

news image
Mar 7, 2024, 4:56 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച്‌ 9 ശനിയാഴ്ച കാലത്ത് 6 മണി മുതൽ കുംഭമാസ വാവ്ബലിക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ബലി സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്. ബാലികർമങ്ങൾക്ക് ക്ഷേത്ര മേൽശാന്തി രജീഷ് നേതൃത്വം നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe