പയ്യോളി ഐപിസി റോഡിൽ കറ്റേരി പാലത്തിന് സമീപം സമീർ എറണാകുളത്ത് വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരണപ്പെട്ടു

news image
Apr 17, 2026, 6:27 am GMT+0000 payyolionline.in

പയ്യോളി : ഐപിസി റോഡിൽ കറ്റേരി പാലത്തിന് സമീപം സമീർ എറണാകുളത്ത് വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരണപ്പെട്ടു. പിതാവ് : മായേരി കെസി ഖാദർ.മാതാവ് : സുബൈദ. ഭാര്യ : മിൻഹാസ്.മക്കൾ : സഫ്‌വാൻ, സൈഫ, സമീർ.ഖബറടക്കം : എറണാകുളം മൂവാറ്റുപുഴ ഗവൺമെൻ്റ് ആശുപത്രിയിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് അയനിക്കാട് പള്ളി ഖബറിടത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe